Chapter Title : വേദിക 2
വയ്കിട്ടു റസൽ കയ്മയിൽ എനികൊരു പാർട്ടിയുണ്ട്. ഒരു പഴയ ഫ്രണ്ടിന്റെ ബിർത്തഡേ യാ. ഡാഡി പറഞ്ഞു അജുന്റെ കൂടെ പോകാൻ.
മ്മം ശരി. വൈകിട്ട് റെഡി യായി നിന്നോ.
വൈകിട്ട് 5മണിക്ക് ഞാൻ വേദികയെ പിക്ക് ചെയ്യാൻ വന്നു.
എവിടെ പോയി പിശാജ്. ഒരു ഉത്തരവാദിത്തം ഇല്ല.
അജു എങ്ങനെയുണ്ട് ?
തിഞ്ഞു നോക്കിയതും വേദികയെ കണ്ട് ഞാൻ ഞെട്ടി.
സിൻഡ്രല്ലയെ പോലെ തന്നെ. മരണ മാസ്സ് ലുക്ക്.
പൊളിച്ചു കലക്കി തിമിര്ത്തു.
പുഞ്ചിരിതൂകി യുള്ള അവളുടെ നില്പ്പ് കണ്ടപ്പോൾ എന്റെ സാറെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റാതായി.
നമ്മക്ക് പോകാം
മ്മം തമ്പുരാട്ടി അകത്തേക് ഇരുന്നാലും.
അങ്ങനെ ഞങൾ റസൽ കയ്മയിലേക് പുറപെട്ടു. ആ സ്ഥലം ഫുൾ മരുഭൂമിയാണ്. കാർ അവിടെവച്ചെങ്ങാനും പഞ്ചർ അയൽ പെട്ടത് തന്നെ. സിഗിനാൽ പോലും കിട്ടത്തില്ല.
ഈ മരുഭൂമിയിലും തനിക്ക് ഫ്രണ്ട്സോ ? ഇനി ഫ്രണ്ട് വല്ല കാട്ടറബിയോ മറ്റോ ആണോ ?
ഒന്ന് പോയെ അവിടെ ഒരു ഡസേർട്ട് ക്യാമ്പിലാണ് പാർട്ടി വച്ചിരിക്കുന്നത്.
അപ്പൊ ബെല്ലി ഡാൻസ് ഓക്കേ ഉണ്ടാവല്ലോ ?
അയ്യട. ഉണ്ടെങ്കിലും നിന്നെ ഞാൻ കാണാൻ വിട്ടിട്ടുവേണ്ടേ.
2 മണിക്കൂർ യാത്രയ്ക് ശേഷം ക്യാമ്പിൽ എത്തി.
പകുതിയോളം അറബികളായിരുന്നു. കുറച്ചു മലയാളികളും മറ്റു. പാട്ടും ഡാൻസും ഓക്കേ യായി മാസ്സ് പരുപാടി. ബട്ട് എന്റെ കോൺസെൻട്രഷൻ മുഴുവനും ഭക്ഷണത്തിലായിരുന്നു. ഒട്ടകത്തെ ചുട്ടെടുത്തത്.
കുറച്ചു സമയം അവിടെയൊക്കെ ചുറ്റിനടന്നു.അപ്പഴ ആ പിന്നിൽ നിന്നും ഒരു വിളിവന്നത്.
ഡാ അജു നീ യിതെവിടെയായിരുന്നു ?
ഞാൻ ഫുഡ് കൊടുക്കുന്ന സ്ഥാലത്ത് ഉണ്ടായിരുന്നു.
ഇപ്പോഴും ഫുഡ് ഇന്റെ വിജാരം തന്നെ. എന്റെ കൈക്ക് ഒരു നുള്ള് വച്ചുതന്നു. എന്നിട്ട് എന്നെയും കൂട്ടി പ്രോഗ്രാം ഹാളിലേക് പോയി.
അവളുടെ ഫോറിൻ കൂട്ടുകാർക് എന്നെ പരിജയപെടുത്തി.
അപ്പഴ ണ് അത് എന്റെ ശ്രദ്ദയിൽ പെട്ടത്. ഒരറബി കൂറ നേരമായി വേദികയെ നോക്കി വെള്ളമിറക്കുന്നത്. മുഖത്തൊന്നുമല്ല അയാളുടെ നോട്ടം. മറ്റു സ്ഥാലങ്ങളില ആണ്.
സമയം 11ആയി ഞങൾ വീടിലേക്ക് പുറപെട്ടു.
അടിപൊളി പാർട്ടി എന്താ ഫുഡ്.
നീ പിന്നെ ഫുഡ് നെ കുറിച്ച് മാത്രമല്ലെ ചിന്തയ്ക്കു.
കൊറേ നേരമായി ഞങ്ങളെ ഒരു കാർ ഫോളോ ചെയ്യുന്നു. പെട്ടന്ന് ആ കാർ ഞങ്ങളെ ഓവർ ടേക്ക് ചെയ്തു റോഡിന്ന് നടുക്ക് ക്രോസ് ചെയ്തു നിർത്തി. പെട്ടന്ന് ബ്രേക്ക് പിടിച്ചത് കൊണ്ട് കാർ
💬 Comments
View all comments