0%

Chapter Title : വെടികൾ ഉള്ള കുടുംബം [Stone Cold]

Author : Stone Cold Read All Parts 331.6K

കഴിക്കാൻ തുടങ്ങുവാരുന്നു എന്റെ കയ്യിൽ ഇല്ല.. ഞാൻ ആരുടേങ്കിലും ചോദിച്ചു നോക്കാം എന്ന് പറഞ്ഞു അജു ഫോൺ കട്ട്‌ ചെയ്തു..

ബാഗിൽ നിന്നു പൊതിയും എടുത്തു എന്നും കഴിക്കാൻ ഇരിക്കുന്നിടതു നിന്നു മാറി ഇരുന്നു ആണു ഊണ് കഴിച്ചത് അവൻ.

അവൻ കഴിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ രേഷ്മയുടെ വാട്സ്ആപ്പ് മിസ്സ്ഡ് കാൾ വന്നു കൊണ്ടിരുന്നു ഒപ്പം മെസ്സേജും..

രേഷ്മയുടെ മെസ്സേജുകൾ..

ഹലോ..

അജു...

എന്തായി.. കിട്ടിയോ...

ലോൺ കാർ വന്നാൽ നാണം കേട് ആണു.. പ്ലീസ്... ഒന്ന് നോക്ക്...

ടാ... അജു...

അജു ഒരു ചിരിയോടെ ആ മെസ്സേജുകൾ ഒക്കെ നോക്കി കണ്ടുകൊണ്ടിരുന്നു..

കഴിച്ചു കഴിഞ്ഞു അജു നേരെ ടോയ്ലറ്റ്ൽ കയറി വാതിൽ അടച്ചു.. രേഷ്മയെ വീഡിയോ കാൾ ചെയ്തു അവൾ കാൾ അപ്പൊ തന്നെ കട്ട്‌ ആക്കി.. രണ്ട് മൂന്നു വട്ടം പിന്നെയും അജു വിഡിയോ കാൾ ചെയ്തു രേഷ്മ അതൊക്കെ പിന്നെയും പിന്നെയും കട്ട്‌ ആക്കി..

ഹേയ്... എന്താ ചേച്ചി.. എന്തിനാ കാൾ കട്ട്‌ ആക്കുന്നതു.. അജു രേഷ്മയ്ക്ക് മെസ്സേജ് ഇട്ടു..

എന്താ നീ കാര്യം പറ... അജു..

അത്.. പിന്നെ ചേച്ചി... ഞാൻ ഒരാളോട്.. പൈസ ചോദിച്ചു... ചേച്ചിക്ക് ജി പേ ഉണ്ടോ...

ഹാ... ഉണ്ട്.. പൈസ കിട്ടിയെങ്കിൽ വേഗം ഇട്ടു താടാ.. അവർ 3 മണിക്ക് വരും എന്നാ പറഞ്ഞത്...

ആ... അതിനാ ഞാൻ വീഡിയോ കാൾ ചെയ്തതു.. ചേച്ചി... കാൾ ഒന്ന് എടുക്ക്...

ഇല്ല അജു.. നീ... മെസ്സേജ് അയക്കു... രേഷ്മ റിപ്ലൈ ചെയ്തു..

എന്താ ബിസി ആണോ..? അജു

💬 Comments

View all comments