0%

Chapter Title : വെടികൾ ഉള്ള കുടുംബം [Stone Cold]

Author : Stone Cold Read All Parts 332.2K

നീട്ടി എടുത്തു. തന്റെ ജി പേ വഴി ലോൺ അടയ്ക്കാൻ ഉള്ള പൈസ അടച്ചു..

ഫോൺ മാറ്റി വെച്ചു.. കണ്ണുകൾ അടച്ചു കിടന്നു. അതെ.. ഒന്ന് എണീട്ടെ... ആരോ തട്ടി വിളിക്കുന്ന കേട്ടാണ് അയാൾ കണ്ണു തുറന്നു നോക്കിയത്.. ദാ മുന്നിൽ കുളി ഒക്കെ കഴിഞ്ഞു തലയിൽ തോർത്ത്‌ ചുറ്റി പുതിയ നൈറ്റി ഇട്ടു നിക്കുന്ന ഓമന.. നെറ്റിയിൽ ചന്ദനകുറി നെറുകിൽ സിന്ദൂരം ഒക്കെ ഇട്ടു നല്ല ചരക്കായി നിക്കുന്നു..

അതെ... സമയം എത്ര ആയിന്നു അറിയാമോ.. മണി 6 ഓമന അത് പറഞ്ഞതും അയാൾ ചാടി എണീറ്റ് കട്ടിലിൽ നിന്നു ഡ്രസ്സ്‌ കയ്യിൽ എടുത്തു...
പോയി കുളിച്ചേ... ദാ തോർത്ത്‌.. ഓമന തലയിൽ നിന്നു തോർത്ത്‌ അഴിച്ചു കൊടുത്തു.. അയാൾ അത് വാങ്ങി കുളി മുറിയിൽ കയറി.. കുളിക്കാതെ ചെന്നാൽ വൈഫിന് കാര്യം മനസിലായല്ലോ.. അയാൾ വേഗം ഓമനയുടെ മുറിയിലെ റൂമിൽ ഉള്ള കക്കൂസിൽ കയറി വാതിൽ അടച്ചു .. കുളിച്ചു ഡ്രസ്സ്‌ മാറി വന്ന അയാൾ കാണുന്നത് ഹാളിൽ കട്ടിലിൽ ചാരി കിടക്കുന്ന രേഷ്മയെയും കസേരയിൽ ഇരിക്കുന്ന ഓമനയെയും ആണു..

ഞാൻ പോയിട്ട് വരാം എന്ന് പറഞ്ഞു അയാൾ അവരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞും.. മ്മ്മ്.. പോയി വാ ഓമന അത് പറഞ്ഞു അയാളുടെ കൂടെ വാതിലിൽ വരെ ചെന്നു..

അടുത്ത വട്ടം വരുമ്പോൾ പൈസ കൃത്യമായി തരാം ഓമന പറഞ്ഞു.. വേണ്ട ഞാൻ അടച്ചു അത്.. ഇനി കാശിനു എന്ത് അത്യാവശ്യം വന്നാലൂം എന്നെ വിളിച്ചാൽ മതി ഞാൻ ഉണ്ട് നിനക്ക്..

💬 Comments

View all comments