0%

Chapter Title : വെടികൾ ഉള്ള കുടുംബം 12 [Stone Cold]

Author : Stone Cold Read All Parts 14K

ഉച്ചയ്ക്ക് തന്നെ രാജി വിളിച്ചു പറഞ്ഞിരുന്നു ഓമനയോട് അവളുടെ സൂക്കേട് അല്പം കുറഞ്ഞു എന്ന് അത് കൊണ്ട് ഇനി അടുത്തെങ്ങും വരുന്നില്ല എന്നും..

ഒരാഴ്ച കഴിഞ്ഞപ്പോൾ രാജു വീട്ടിലേക്ക് വന്നു എന്നത്തേയും പോലെ തന്നെ ഓമന അയാളെ സ്വീകരിച്ചു ഉണ്ണി ജോലിക്ക് പോയിരുന്നതിന്നാൽ വൈകിട്ട് ആണ്‌ അച്ചന്റെ വരവ് അറിഞ്ഞത്.. വീട് പുതുക്കി പണിയുന്നതിനെ കുറിച്ച് സംസാരിച്ചപ്പോ രാജുവിനു ഏതിർപ്പ് ഒന്നും തന്നെയില്ലയിരുന്നു അയാളുടെ കയ്യിൽ ഉള്ള കാശും ഇറക്കി നല്ല മോഡിയിൽ തന്നെ പണിയാം എന്ന് തീരുമാനിച്ചു..

രാജു തിരുച്ചു പോയി മുന്നാല് ദിവസം കഴിഞ്ഞണ് അടുക്കളയിൽ ചില്ലറ പണി ആരുന്നാ ഓമന പുറത്ത് നിന്നും ആരുമില്ലേ ഇവിടെ എന്നാ ചോദ്യം കേൾക്കുന്നത്.. ആരാ ഈ നേരത്തു.. അടുക്കളയിലെ ക്ലോക്കിൽ നോക്കിയപ്പോ സമയം 10 മണി രേഷ്മ കൂട്ടുകാരിയുടെ കല്യാണ നിശ്ചയം കൂടാൻ ഉണ്ണിയും ആയി പോയിരുന്നതിനാൽ ഓമന തനിച്ചായിരുന്നു വീട്ടിൽ.. അടുക്കളയിൽ നിന്നു ഓമന നടന്നു വാതിൽക്കൽ വന്നു നോക്കിയപ്പോ ഉണ്ണിയുടെ തന്നെ ഏകദേശം പ്രായം തോന്നിക്കുന്ന ഒരു സുന്ദരൻ ആയ ചെറുപ്പക്കാരനെ കണ്ടു..

ഹാ.. നമസ്കാരം ഉണ്ണീടെ വീട് അല്ലെ.. ഇത്.. ആ അതെ.. ആരാ..? ഞാൻ അജിത്.. കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആണ്‌ ഉണ്ണി എന്നെ വീട് പുതുക്കി പണിയുന്ന കാര്യം പറഞ്ഞു വിളിച്ചിരുന്നു. അതൊന്നു സംസാരിക്കാൻ വേണ്ടി വന്നതാ.. അജിത് പറഞ്ഞു.. അയ്യോ.. കേറി വാ.. മോനെ.. എന്ന് പറഞ്ഞു ഓമന അജിത്തിനെ അകത്തേക്ക് കഷ്ണിച്ചു.. ഉണ്ണിയും അനിയത്തിയും കൂടി ഒരു കല്യാണ നിശ്ചയം കൂടാൻ പോയിരിക്കുവാ.. വരാൻ വയ്ക്കുമായിരുക്കും..

💬 Comments

View all comments