Chapter Title : വെടികൾ ഉള്ള കുടുംബം 13 [Stone Cold]
അമ്മാവന്റെ വീട്ടിൽ നിൽക്കാനും പറ്റില്ല..
കാര്യങ്ങൾ എല്ലാം അങ്ങനെ തീരുമാനിച്ചു രണ്ട് ദിവസം അവർ അമ്മാവന്റെ വീട്ടിൽ നിന്നു.. ചിക്കു ഉള്ളതിനാൽ രേഷ്മ വീട്ടിൽ ഉണ്ടേലും ഓമന വീട്ടിൽ ഉണ്ടേലും ഉണ്ണിക് വേണ്ടത് കിട്ടിയില്ല.. ഉണ്ണി അമ്മായിയേ വീട്ടിൽ കൊണ്ട് വന്ന അന്ന് തന്നെ തിരികെ വീട്ടിലേക്ക് തിരിച്ചു പോന്നു..
തിരികെ വീട്ടിൽ വന്നപ്പോ വൈകി.. രാത്രി ചോറും കൂട്ടാനും ഒക്കെ വെച്ച് കഴിക്കാൻ തുടങ്ങിയപ്പോ ആണ് പുറത്ത് റെജി വന്നു വിളിച്ചത്.. ഇനി ഒറ്റയ്ക്ക് വീട്ടിൽ നിക്കേണ്ട എന്ന് പറഞ്ഞു ഉണ്ണിയെ കൂട്ടി തന്റെ വാടക വീട്ടിലേക്ക് പോയി.. വീട്ടുമുറ്റത്തു ചെന്നിറങ്ങിയാ ഉണ്ണി കാണുന്നത് നിലവിളക്ക് കത്തിച്ചു വെച്ചു പ്രാർത്ഥിക്കുന്ന രാജി ചെറിയമ്മയേ ആണ്.. അവനു അവളെ കണ്ടപ്പോ ഒരു ആശ്വാസം ആയി..
അന്ന് ഊണ് കഴിച്ചു കിടന്നു ഉറങ്ങിയാ ഉണ്ണി പിറ്റേന്ന് കാലത്ത് പണിക്കു പോകാൻ ഇറങ്ങി രാജി പൊതി ഒക്കെ കെട്ടി കൊടുത്തണ് വിട്ടത്.. സൈറ്റിൽ ചെന്നു അമ്മയെ വിളിച്ചു സംസാരിച്ചു.. വിശേഷം ഒക്കെ പറഞ്ഞു.. വീട് പണിയുടെ കാര്യം അടക്കം.. ഉച്ചയോടെ പണി കഴിഞ്ഞു വീട്ടിൽ വന്നു അകത്തു കയറിയപ്പോ വിനുവും അനിയനും ഉണ്ട് വീട്ടിൽ അവർക്ക് വല്യവധി ഇട്ടിരിക്കുകയാണ്..
ഉണ്ണി റൂമിൽ ചെന്നു ഡ്രസ്സ് മാറി കൊണ്ടിരുന്നപ്പോൾ രാജി ചായയും ആയി വന്നു.. ഇന്ന് നേരത്തെ പണി കഴിഞ്ഞോ എന്ന് ചോദിച്ചു കൊണ്ട് തന്റെ മുന്നിൽ നിക്കുന്ന ചെറിയമ്മയെ ഉണ്ണി ഒന്ന് അടിമുടി നോക്കി.. ഒരു കടും മഞ്ഞ നിറം മങ്ങിയ മാക്സി ആണ് വേഷം മാക്സി ചെറിയമ്മയുടെ ദേഹത്തോട്
💬 Comments
View all comments