Chapter Title : വെടികൾ ഉള്ള കുടുംബം 14 [Stone Cold]
പിടിക്ക... ശ്രീനി പറഞ്ഞപ്പോ... ഓഹ്.. വേണ്ട അമ്മാവാ.. ഇപ്പൊ തന്നെ അമ്മാവൻ എനിക്ക് വേണ്ടി വല്ലാതെ കഷ്ട പെടുന്നുണ്ട് ഇത് ഞാൻ പിടിച്ചോളാം എന്ന് പറഞ്ഞു ശ്രീനിയുടെ കൂടെ നടന്നു..
ഉണ്ണിയും രേഷ്മയും വീട്ടിൽ നിന്ന് ഇറങ്ങി പോക്കറ്റ് റോഡിൽ കൂടി ബൈക്കിൽ പോയി മെയിൻ റോഢിൽ ചെന്നു അവിടെ നിന്ന് അവളും ആയി സ്റ്റാൻഡിൽ ചെന്ന് അവളെ കണ്ണന്റെ വീടിനു അടുത്തുള്ള ബസ് കയറ്റി വിട്ടു വണ്ടി എടുക്കാൻ നേരം ആണു.. ഒരു കൈ അവന്റെ പുറത്ത് വന്ന് വീണത്..ഉണ്ണി നോക്കിയപ്പോ റെജി..
ഹാ.. കൊച്ച എവിടെ പോവാ..? ഉണ്ണി ചോദിച്ചു.. ഒരു പണി കിട്ടിയെടാ.. ഇച്ചിരി ദൂരെയാ ഒരാഴ്ച കഴിഞ്ഞേ വരാൻ പറ്റു സ്റ്റേ ചെയ്തു ഉള്ള പണിയാ... ഹാ.. പിന്നെ നീ അവളെയും പിള്ളേരെയും ഒന്ന് നോക്കിക്കോണം.. റെജി പറഞ്ഞു.. ഓഹ്.. ആയിക്കോട്ടെ.. ഉണ്ണി പറഞ്ഞു തീർന്നപ്പോളേക്കുന്ന റെജിക്ക് പോകാൻ ഉള്ള വണ്ടിയും ആയി കൂടെ ജോലി ചെയ്യുന്നവർ വന്നു.. അത് കണ്ട് ഉണ്ണി ബൈക്ക് മുന്നോട്ട് എടുത്തു..
ബസ് സ്റ്റോപ്പിൽ ചെന്ന് നിന്നതും ഓമനയ്ക്കും ശ്രീനിക്കും ബസ് കിട്ടി അതിൽ കയറി അവർ സ്റ്റാൻഡിൽ വന്നു ഓമനയുടെ നാട്ടിലേക്ക് ഉള്ള ബസിൽ കയറി ഓമനയും ശ്രീനിയും ഒരു സീറ്റിൽ ആണു ഇരുന്നത്.. രണ്ട് ആലപ്പുഴ.. ശ്രീനി കൌണ്ടക്ടർ വന്നപ്പോ പറഞ്ഞു.. അര മണിക്കൂർ കഴിഞ്ഞു ബസ് എടുത്തു.. വണ്ടി എടുത്തു ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ ശ്രീനി പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു പോയത് കണ്ട് ഓമനയ്ക്ക് ചിരി അടക്കാൻ
💬 Comments
View all comments