Chapter Title : വെടികൾ ഉള്ള കുടുംബം 14 [Stone Cold]
അമർത്തി പിടിച്ച്..
കുളി കഴിഞ്ഞു ഓമന വന്നപ്പോളേക്കും.. മോളെ.. വിളക്ക് വെച്ചേക്ക് എന്നിട്ട് നമുക്ക് ഒന്ന് അമ്പലത്തിൽ പോയി വരാം ഇന്ന് ഞാൻ അവടെ ആകും ചിക്കുന്നേ കൂട്ടി നീ ഇങ്ങു പൊന്നോ.. എന്ന് ശ്രീനി ഓമനയോട് പറഞ്ഞു.. വിളക്ക് വെച്ചു ഓമന ഒരുങ്ങി അമ്മാവന്റെ കൂടെ അമ്പലത്തിലേക്ക് ഇറങ്ങി.. ഒരു ചുമന്ന സ്റ്റോൺ വർക്ക് ഉള്ള സാരീയും അതിനു മാച്ചിങ് ആയിട്ടുള്ള ഷോർട് സ്ലീവ് ബ്ലൗസും ആരുന്നു ഓമനയുടെ വേഷം നെറ്റിയിൽ ഒരു കറുത്ത പൊട്ടും നെറുകിൽ സിന്ദൂരവും തൊട്ട് കണ്ണുകൾ എഴുതി മുടി കുളിപ്പിന്നിൽ ചീകി പിന്നിലേക്ക് തന്റെ നടുവിൽ നിന്നു കുണ്ടി തുടങ്ങുന്ന ഭാഗം വരെയുള്ള മുടി അലസമായി ഇട്ടിരുന്നു..
അമ്മാവന്റെ കൂടെ നടന്നു അമ്പലത്തിൽ ചെന്നു ശ്രീനി വാങ്ങി കൊടുത്ത മുല്ല പൂ മാലാ മുടിയിൽ ചൂടി അകത്തു കയറി തൊഴുതു പടയണി കോലം വരയ്ക്കുന്ന ഇടത്തു ചെന്നു ചിക്കുവിന്റെയും അമ്മവന്റെയും ഒക്കെ അടുത്ത് ഓമന നിൽക്കുമ്പോ ആയിരുന്നു അയാൾ അവിടേക്ക് നടന്നു വന്നത്..
എല്ലാവരും എണീറ്റ് നിന്ന് തോഴുന്ന അയാളെ കണ്ടപ്പോ ഓമനയും തൊഴുതു.. എന്നാൽ അവൾക്ക് അറിയില്ലായിരുന്നു അവളുടെ ജാതകം തന്നെ മാറ്റാൻ പ്രാപ്തി ഉള്ള ആൾ ആണു മുന്നിൽ വന്ന് നിക്കുന്നത് എന്ന്..
ശ്രീനി എന്തായി.. എന്ന് തൊട്ട പണി തുടങ്ങുന്നത്..? ഒട്ടും മയം ഇല്ലാത്ത പരുക്കൻ ആയ ശബ്ദം ആയിരുന്നു അയാളുടേത്.. ഇന്ന് മുതൽ അങ്ങ് തുടങ്ങാം എന്ന് കരുതി തിരുമേനി.. ശ്രീനി അയാളെ നോക്കി പറഞ്ഞു.. മ്മ്മ്.. ആരാ ഇതു..? ശ്രീനിയുടെ പിന്നിലായി അയാളെ
💬 Comments
View all comments