0%

Chapter Title : വെടികൾ ഉള്ള കുടുംബം 15 [Stone Cold]

Author : Stone Cold Read All Parts 21.5K

പറഞ്ഞു ശ്രീനി ഒമാന്യേ നോക്കി ചിരിച്ചു അവൾ പുറത്തേക്ക് പോകാൻ ഒരുങ്ങിയപ്പോ അയാൾ അവളെ വിളിച്ചു നിർത്തി.. ഡീ ഇത് കാച്ചെണ്ണയാ ഇതിട്ട് കുളിച്ചാൽ ക്ഷീണം മാറും തലയിൽ ഇട്ടാൽ നല്ല തണുപ്പ് ആകും ഉറങ്ങാൻ നല്ല സുഖമാ.. ശ്രീനി അവളെ നോക്കി പറഞ്ഞപ്പോ ഓമന എണ്ണയും വാങ്ങി കുളിക്കാൻ പോയി..

കുളി കഴിഞ്ഞു മുല കച്ച കെട്ടി ഓമന ഹാളിലേക്ക് കയറി വന്നത് കണ്ട് ശ്രീനി അവളെ നോക്കി ഒന്ന് ചിരിച്ചു.. മ്മ്മ്.. എന്തെ ചിരിക്കൂന്നേ.. അല്ലാടി.. ഞാനും നിന്റെ അമ്മായിയും മാത്രം ഉള്ളപ്പോ അവൾക്ക് ഇതാരുന്നു വേഷം... എന്ത്..? ഇത് പോലെ കച്ച.. എന്റെ ഒരു മുണ്ട് എടുക്കും എന്നിട്ട് ഇങ്ങനെ തുടയും പാതി മുലയും കാണിച്ച് ഉടുക്കും മുടി ഉച്ചിയിൽ കെട്ടി അങ്ങു നടക്കും.

ശ്രീനി ഓമനയെ നോക്കി പറഞ്ഞു.. ഓ.. അതാരുന്നോ എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ഓമന റൂമിലേക്ക് പോയി.. ശ്രീനി എന്തോ ആലോചിച്ചു കൊണ്ട് ഇങ്ങനെ ഇരുന്നപ്പോ ആണ്...

നമുക്ക് കഴിച്ചാലോ..? എന്നുള്ള ഓമനയുടെ ചോദ്യം.. ഹ.. കഴിച്ചേക്കാം എന്ന് പറഞ്ഞു തിരിഞ്ഞു നോക്കിയ ശ്രീനി കാണുന്നത്.. സ്വർണ കര യുള്ള മുണ്ട് മുലകച്ച കെട്ടി മുടി ഉച്ചിയിൽ ശ്രീനി പറഞ്ഞ പോലെ വെച്ച് നെറ്റിയിൽ നിന്ന് കട്ടിക്ക് സിന്ദൂരം നെറുകിൽ ചാർത്തി ചന്ദനം തൊട്ട് കണ്ണെഴുതി നിക്കുന്ന ഓമനയെ ആണ്..

ഓമനയും ശ്രീനിയും ആഹാരം കഴിച്ചു കഴിഞ്ഞു ശ്രീനി കുറച്ചു നേരം മുറ്റത്തു നടന്നു.. എന്തോ ഇപ്പൊ പഴയ ചുറുചുറുക്കും ഉത്സാഹവും ഒക്കെ തിരികെ കിട്ടിയ പോലെ

💬 Comments

View all comments