Chapter Title : വെടികൾ ഉള്ള കുടുംബം 15 [Stone Cold]
ഇട്ടിരിക്കുന്നത് കണ്ടത്..
ഹേ ഇതെന്താടാ ഞങ്ങളുടെ ഫോട്ടോ വാൾപേപ്പർ ഇട്ടിരിക്കുന്നെ..? എന്ന് ചോദിച്ചതും.. പിന്നെ ആരുടെ ഇടണം.. എന്നെ പഠിപ്പിച്ചു ഒരു നല്ല സ്ഥാനത് എത്തിച്ചത് ഏട്ടൻ.. എനിക്ക് ഇപ്പൊ വെച്ചു വിളമ്പി തരുന്നതും എന്റെ തുണികൾ തിരുമ്മുന്നതും അച്ഛനെയും വീടും നോക്കുന്നത് ഏട്ടത്തി.. അപ്പൊ നിങ്ങളുടെ ഫോട്ടോ അല്ലതെ വേറെ ആരുടെ ഫോട്ടോയാണ് ഞാൻ ഇടേണ്ട.. എന്ന് ഉമേഷ് ചോദിച്ചപ്പോ കണ്ണന്റെ മനസ്സ് നിറഞ്ഞു..
താലി മാലായിൽ പിടിച്ചു വലിച്ചു കൊണ്ട് രേഷ്മ ഇതൊക്കെ കേട്ട് തുടുത്ത ചുണ്ട് കടിച്ചു കൊണ്ടിരുന്നു.. മോളെ ഒന്ന് വന്നേ വല്ലാതെ വേദനയാ ചായ കുടിച്ചു കഴിഞ്ഞു കണ്ണന്റെ അച്ഛൻ പറഞ്ഞപ്പോ ദാ വരുന്നച്ചാ എണ്ണാ ഇടട്ടെ എന്ന് പറഞ്ഞു രേഷ്മ റൂമിലേക്ക് കയറി പോയി..
അവൾ പോകുന്നതും നോക്കി ഉമേഷ് ചായ കുടിച്ചു.. നീ എവിടെ പോവാടി..? കണ്ണൻ തലമുടിയിൽ എണ്ണ ഇട്ടുകൊണ്ട് നിക്കുന്ന രേഷ്മയെ നോക്കി ചോദിച്ചപ്പോ.. അച്ഛൻ ഇന്നലെയോ മറ്റോ വീണുന്നു അതൊന്ന് കുഴ്മ്പ് ഇട്ടു തിരുമി കൊടുക്കാൻ വിളിച്ചതാ.. രേഷ്മ പറഞ്ഞു.. ഓഹ് അതാരുന്നോ.. കയ്യില് ഇരുന്ന അമ്പാടിയേ കട്ടിലിൽ ഇരുത്തി കണ്ണൻ കയറി കട്ടിലിൽ കിടന്നു..
ആ പിന്നെ ജയിച്ചത് ഞാനാ.. വാക്ക് പാലിച്ചേക്കണം.. രേഷ്മ കണ്ണനെ നോക്കി പറഞ്ഞു.. ഓഹ്.. ആയിക്കോട്ടെ കണ്ണൻ രേഷ്മയെ നോക്കി പറഞ്ഞു.. രേഷ്മ മുടി രണ്ട് സൈഡിലെക്കും കോതി കൊണ്ട് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വരുന്ന നേരം ആണ് ഉമേഷ് ചായ ഗ്ലാസ് അടുക്കളയിലേക്ക് കൊണ്ട് പോകാൻ പോകുന്നത് കണ്ടത്.. അവിടെ വെച്ചാൽ പോരാരുന്നോ..
💬 Comments
View all comments