Chapter Title : വെടികൾ ഉള്ള കുടുംബം 17 [Stone Cold]
ഒപ്പം അമ്പലത്തിൽ നടക്കുന്ന കൂട്ടത്തിൽ ഓർത്തു.. ഇന്നാടി ഇത് മുടിയിൽ ചൂടിക്കോ.. അമ്പലത്തിന് അടുത്തുള്ള പൂ കാടയിൽ നിന്ന് മുല്ല പൂ മാല ഓമനയ്ക്ക് വാങ്ങി നൽകി ശ്രീനി പറഞ്ഞു..
ഇതെന്തിനാ..? ഓമന ചോദിച്ചു.. വെച്ചോ ഇത് കൊണ്ട് വേറെയും കാര്യം ഉണ്ടെന്നു കൂട്ടിക്കോ എന്ന് പറഞ്ഞു ഓമനയെ നോക്കി ഒന്ന് വഷളൻ ചിരി ചിരിച്ചു കൊണ്ട് ശ്രീനി പറഞ്ഞപ്പോ അമ്പലത്തിൽ നിന്ന് വീട്ടിൽ ചെന്നാൽ നേരെ സ്വർഗ്ഗത്തിൽ എന്ന് ഓമന ഉറപ്പിച്ചു..
ചെരുപ്പ് അഴിച്ചു ഓമനയും ശ്രീനിയും അമ്പലത്തിൽ കയറി.. നീ പോയി തൊഴുതു വാ ഞാൻ തെയ്യം കോലം എന്തായിന്ന് നോക്കിട്ട് വരാം എന്ന് പറഞ്ഞു ശ്രീനി അവിടേക്ക് പോയി..
ഈശ്വരാ ഭഗവാനെ.. കാത്തു രക്ഷിക്കണേ എന്ന് പറഞ്ഞു കൊണ്ട് ഓമന ശ്രീ കോവിൽ ലക്ഷ്യം വെച്ചു നടന്നു.. ഉയർന്നു കേൾക്കുന്ന ഭക്തി ഗാനം.. അമ്പലത്തിൽ തൊഴാൻ അതികം ആളുകൾ ഒന്നും ഇല്ല രണ്ടോ മൂന്നോ ആളുകൾ..
ഓമന അമ്പലത്തിന് ഉള്ളിലേക്ക് കയറി. നിറ ദീപാശോഭയിൽ അലങ്കരിച്ചു വെച്ച വിഗ്രഹം നോക്കി തൊഴുതു കൊണ്ട് അമ്പലത്തിന് ഉള്ളിൽ കയറി എണ്ണായും തിരിയും വെച്ചു ശ്രീ കോവിലിനു അടുത്തേക്ക് ചെന്നു കണ്ണടച്ച് തൊഴുതു നിന്നപ്പോ ആണ്
വശ്യമായ എന്തോ ഒരു പുതിയ മണം അവളുടെ മൂക്കിലേക്ക് തുളഞ്ഞു കയറുന്നതു ഓമന കണ്ണു തുറന്നപ്പോ അടുത്തായി ഒരാൾ നല്ല ഉയരം ഉറച്ച ശരീരം താടിയും മുടിയും ഒക്കെ വളർത്തി നെറ്റിയിലും കയ്യിലും നെഞ്ചിലും ഒക്കെ ചന്ദനവും മറ്റും ചാർത്തിയാ രൂപം കണ്ടപ്പോ തന്നെ ഉറപ്പിച്ചു അത് പൂജാരി
💬 Comments
View all comments