0%

Chapter Title : വെടികൾ ഉള്ള കുടുംബം 17 [Stone Cold]

Author : Stone Cold Read All Parts 19.1K

കുളിച്ചു തലയും മേലും തോർത്തി തോർത്ത്‌ കൊണ്ട് മുല കച്ച കെട്ടി വാതിൽ തുറന്നു പുറത്തേക്ക് തലയിട്ട് നോക്കി ആരും ഇല്ലെന്ന് ഉറപ്പു വരുത്തി അവൾ ബാത്‌റൂമിൽ നിന്നും ഇറങ്ങി അടുക്കള വാതിൽ വഴി അകത്തേക്ക് കയറാൻ ഇറങ്ങി ഓടി ചെന്നപ്പോ കാണുന്നത് അടുക്കള വാതിൽക്കൽ നിൽക്കുന്ന പൂജാരിയെ ആയിരുന്നു..

അഹ്.. പോ.. പോയില്ലേ തിരുമേനി.. ഓമന വിക്കി കൊണ്ട് ചോദിച്ചു.. പോയതാ.. പക്ഷെ പെട്ടന്ന് വരാൻ തോന്നി.. അയാൾ അവളെ നോക്കി പറഞ്ഞു.. ആരും കാണേണ്ട.. വേഗം കയറി വാ എന്ന് പറഞ്ഞു അയാൾ ഓമനയെ വിളിച്ചു കൊണ്ട് അയാൾ അകത്തേക്ക് കയറി പോയി..

പുറകെ ഓമനയും.. അടുക്കളയിൽ കയറിയ ഓമനയുടെ മുല കച്ച കെട്ടിയ തോർത്തു അഴിച്ചു നിലത്തേക്ക് ഇട്ടു കൊണ്ട് അയാൾ അവളുടെ ശരീരത്തിൽ കെട്ടിപിടിച്ചു ആളുടെ കമ്പി കുണ്ണാ അവളുടെ തുടയിടുക്കിൽ വന്ന് തട്ടി നിന്നു..

ആഹ്ഹ്.. കെട്ടിപിടിച്ച സുഖത്തിൽ അവൾ ശീൽക്കരിച്ചു.. വിട്ടു പോകാൻ തോന്നുന്നില്ല.. ഡീ നിന്നെ എന്റെ ഓമനേ നിന്നെ ഇങ്ങനെ കെട്ടിപിടിച്ച് നിൽക്കാൻ എന്ത് സുഖമാ.. ഹ്ഹ്ഹ്.. ആാാാ.. മ്മ്മ്.. നാളെയാണോ വീട്ടിൽ പോകുന്നത്..

മ്മ്മ്.. അവൾ മൂളി.. അത് കഴിഞ്ഞു മറ്റന്നാൾ മുതൽ എന്റെ കൂടെ ഇല്ലത്തു വരണം.. എന്നിട്ട് ദീപാരാധന കൂടി കഴിഞ്ഞു ഇവിടക്ക് വന്നാൽ മതി..

വരണോ...? മ്മ്മ് വേണം.. ഓമന ചോദിച്ചപ്പോ അയാൾ പറഞ്ഞു.. വന്നിട്ട് എന്തിനാ തിരുമേനി.. അവൾ അയാളെ കെട്ടിപിടിച്ച് ചോദിച്ചു.. എനിക്ക് കളിക്കാൻ.. നമുക്ക് സുഖിക്കാൻ.. ഇന്നേ വരെ ആരും തരാത്ത സുഖം നിനക്ക് തരാൻ..

💬 Comments

View all comments