Chapter Title : വെടികൾ ഉള്ള കുടുംബം 19 [Stone Cold]
ഊറി ചിരിച്ചു..
രണ്ട് മണി ആയപ്പോ റെജിയുടെ ബോഡി എടുത്തു അടക്കി പയ്യെ ആളുകൾ പിരിഞ്ഞു തുടങ്ങി ശ്രീനിയും ചിക്കവും ഓമനയെയും രാജുവിനെയും കണ്ട് യാത്ര പറഞ്ഞു വീട്ടിലേക്ക് പോയി.. ഉണ്ണി പന്തലാസിക്കുന്നാ തിരക്കിൽ ആയിരുന്നു..കണ്ണനും അവന്റെ കൂടെ പോയി..
വൈകുന്നേരം ആളുകൾ പൂർണമായും പിരിഞ്ഞു പോയി കഴിഞ്ഞു ഓമനയും കുടുംബവും രാജിയുടെ വീട്ടിൽ നിന്നു കരഞ്ഞു തളർന്നു കിടന്ന രാജിയെ നിർബന്ധിച്ചു രേഷ്മയും ഓമനയും കഞ്ഞി കുടിപ്പിച്ചു ബിനുവിനെയും അനിയനെയും..
വൈകുന്നേരം വളരെ താമസിച്ചണി ഉണ്ണിയും കണ്ണനും തിരികെ വന്നത്.. അവർ വന്നു കയറിയപ്പോ തന്നേ കുളിച്ചു വസ്ത്രം മാറി നിന്ന രേഷ്മ അവർക്ക് കുളിക്കാൻ തോർത്ത് നൽകി.. കുളിച്ചു വന്ന ഉണ്ണി നേരെ രാജിയുടെ അടുത്തേക്ക് പോയി അവളെ ആശ്വസിപ്പിച്ചു കൊണ്ടുരുന്നു അവൻ കഞ്ഞി കുടിക്കാൻ നിന്നില്ല രേഷ്മയും കണ്ണനും കഞ്ഞി ഒരുമിച്ച്വ് കുടിച്ചു കൊണ്ടിരുന്ന നേരം ഓമന ഒരു കസേര ഇട്ടു മേശയുടെ അടുത്ത് കുഞ്ഞും ആയി വന്നിരിന്നു..
ഒരു ഇളം നീല നൈറ്റി ആയിരുന്നു അവളുടെ വേഷം കുളിച്ചു മുടിയിൽ തോർത്തു ചുറ്റി കെട്ടി കുഞ്ഞിനെ ഉറക്കി കൊണ്ടിരുന്ന ഓമനയെ ആർത്തിയോടെ നോക്കി കൊണ്ട് കണ്ണൻ പതിയെ കഞ്ഞി കുടിച്ചു ഇറക്കി..
അമ്പാടി ഉറങ്ങി കഴിഞ്ഞു കുഞ്ഞിനെ എടുത്തു ഓമന രാജു കിടക്കുന്ന റൂമിലേക്ക് കയറി പോയി രേഷ്മ കണ്ണനും കൂടി കൈ കഴുകി കഴിഞ്ഞു പാത്രങ്ങൾ എടുത്തു അടുക്കളയിൽ പോയ തക്കം നോക്കി കണ്ണൻ പയ്യെ ഓമന കിടക്കുന്ന റൂമിലേക്ക് പോയി അടഞ്ഞു കിടന്ന വാതിൽ പയ്യെ തുറന്നു നോക്കിയപ്പോ
💬 Comments
View all comments