0%

Chapter Title : വെടികൾ ഉള്ള കുടുംബം 4 [Stone Cold]

Author : Stone Cold Read All Parts 44.5K

മനസിലായി അയാൾ അവളെ അശ്വസിപ്പിച്ചു.. പിന്നെ വെളുപ്പിനെ എപ്പോളോ ഓമന ഉറങ്ങി..

ഓമന കട്ടിലിൽ നിന്നു എണീറ്റപ്പോ സമയം 7:30 ആയി അവൾ ഞെട്ടി എണീറ്റ് നേരെ കുളി മുറിയിൽ പോയി പല്ല് തേച്ചു കുളിച്ചു ഇറങ്ങി..

അലമാര കണ്ണാടിയിൽ തന്റെ വയറിൽ നവൽ റിങ്ങിൽ കിടക്കുന്ന ചെയിൻ അവൾ കണ്ണാടിയിൽ കൂടി നോക്കി ഒപ്പം ആ ലോവ് ലോഗോയിൽ തൂങ്ങി കിടക്കുന്ന മണികളും അവൾ വയർ ഒന്ന് ഇളക്കി അത് ചെറിയ ഒച്ചയിൽ കുലുങ്ങ്ങുന്നത് ഒരു നാണചിരിയോടെ അവൾ കണ്ടു..

ഓമന അലമാര തുറന്നു ഡ്രസ്സ്‌ എടുത്തു... വീട്ടിൽ അല്ലെ. അത് കൊണ്ട് മുണ്ടും ബ്ലൗസ്ഉം ഇടാം എന്ന് കരുതി ഒരു മഞ്ഞ ബ്ലൗസ്യും മുണ്ടും ഉടുത്തു മഞ്ഞ ബ്ലൗസ്ന് ഉള്ളിലെ വെള്ള ബ്രാ നല്ലത് പോലെ കാണാമായിരുന്നു..

നെറുകിൽ സിന്ദൂരം ചാർത്തി നെറ്റിയിൽ ചന്ദനകുറി തൊട്ടു ഒരു കുഞ്ഞ് പൊട്ടും വെച്ചു കണ്ണുകൾ എഴുതി അതി സുന്ദരിയായി ഓമന മുറിയിൽ നിന്നു പുറത്തേക്കു ഇറങ്ങി നേരെ അടുക്കളയിൽ പോയി നോക്കിയപ്പോ.

രേഷ്മ പണിയിൽ ആണു ചപ്പാത്തി ഉണ്ടാക്കുന്നു... ഓമന ഒരു ഗ്ലാസിൽ കാപ്പി എടുത്തു അതും ആയി നടന്നു..അമ്മ എവിടെക്കാ.. അച്ഛന് ഞാൻ കാപ്പി കൊടുത്തു.. രേഷ്മ പറഞ്ഞു... ഇത് അവനാ.. ഓമന പറഞ്ഞു.. ഹാ... ചേട്ടൻ ഇവിടെ ഇല്ല രാവിലെ തന്നെ പോയി.. എവിടേക്ക്..

ചിറ്റയുടെ വീടിനു അടുത്തു പണി ഉണ്ടെന്നു പറഞ്ഞില്ലേ അവിടെ.. പോയി.. എന്നിട്ട് എന്നോട് പോകുന്ന കാര്യം പറഞ്ഞില്ലാലോ.. ഓമന പറഞ്ഞു.. ഞാൻ പോലും അറിഞ്ഞില്ല പുറത്തു അച്ഛന്റെ

💬 Comments

View all comments