Chapter Title : വെടികൾ ഉള്ള കുടുംബം 4 [Stone Cold]
എടുത്തു കൊണ്ട് മുറ്റത്തു ഇറങ്ങി. വണ്ടിയിൽ കയറി.. അപ്പൊ ആണു അവന്റെ ഫോൺ ബെൽ അടിച്ചത്..
രേഷ്മ കാളിങ്... ഉണ്ണി കാൾ എടുത്തു.. ഹലോ.. ഏട്ടാ.. അവിടെ എത്തിയോ.. ഹാ... വന്നു... വന്നിട്ട് എന്താ.. വിളിക്കാഞ്ഞേ... ഞാൻ നേരെ സൈറ്റിൽ ആടി വന്നത്.. അതാ... ഉണ്ണി പറഞ്ഞു.. അതെ... ഏട്ടാ... അമ്മ ഇവിടെ ഭയങ്കര കരച്ചിലാ.. ഏട്ടൻ ഒന്ന് സംസാരിക്കു അമ്മയോട്... രേഷ്മ പറഞ്ഞു.. എനിക്ക് സൗകര്യം ഇല്ല.. രേഷ്മ ഏട്ടാ.. ഞാൻ പറയുന്നത് ഒന്ന് കേൾക്... നിനക്ക് വേറെ വല്ലോം പറയാൻ ഉണ്ടേൽ പറ അല്ലെ.. വെച്ചിട്ടു പോ... ഉണ്ണി അതും പറഞ്ഞു കാൾ കട്ട് ചെയ്തു..
ഉണ്ണി.. ഊണിനു ചിക്കൻ കറി മതിയോ... അതെ... ഇറച്ചി വേണോ... ഊർമിള മുറ്റത്തേക്ക് ഇറങ്ങി വന്നു.. കൊണ്ട് അവനോട് ചോദിച്ചു.. ഇറച്ചിയോ മീനോ.. കോഴിയോ എന്തായാലും മതി.. ഇതൊന്നുമില്ലേലും ഞാൻ ഓക്കേ.. ഉണ്ണി പറഞ്ഞു... ഹാ.. ഇതൊന്നും ഇല്ലേ... പിന്നെ നീ എന്താ.. കഴിക്കുന്നേ... എന്നെ... പുഴ്ങ്ങി തന്നാ മതിയോ... മ്മ്മ്..
അതായലും മതി... എന്ന് പറഞ്ഞു കൊണ്ട് ഉണ്ണി ഊർമിളയേ നോക്കി കണ്ണടച്ച് കാണിച്ചു ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയി.. ഊർമിള മുഖത്തു ഒരു പുഞ്ചിരിയോടെ വീട്ടിലേക്കു നടന്നു കയറി.. ഇതോക്കെ കണ്ണൻ അവന്റെ റൂമിൽ നിന്നു കാണുന്നുണ്ടായിരിന്നു.
ഉണ്ണി നേരെ സൈറ്റിൽ ചെന്നു വീട് ഉടമയും ആയി സംസാരിച്ചു അവന്റെ 4 പണിക്കാരെ വിളിച്ചു ലൊക്കേഷൻ അയച്ചു കൊടുത്തു നാളെ മുതൽ പണി തുടങ്ങാം... എന്ന് ഉണ്ണി വീട് ഉടമയ്ക്ക് വാക്ക് കൊടുത്തു അവിടെ
💬 Comments
View all comments