0%

Chapter Title : വെടികൾ ഉള്ള കുടുംബം 5 [Stone Cold]

Author : Stone Cold Read All Parts 21.8K

കിടക്കുന്നു..

ഡീ... ഡീ.. രേഷ്മേ.. ഏണിക്കാൻ.. എന്ന് പറഞ്ഞു ഓമന രേഷ്മയുടെ തോളിൽ തട്ടി.. അവൾ ഞെട്ടി കണ്ണുകൾ തുറന്നു. ഹ്.. അമ്മേ.. പേടിപ്പിച്ചു കളഞ്ഞല്ലോ..രേഷ്മ പറഞ്ഞു.. തന്റെ മുന്നിൽ നിക്കുന്നത് തന്റെ അമ്മയല്ല എന്ന് തോന്നി പോയി അവൾക്കു.. ഉറക്കം തീരെ ഇല്ലാതെ.

കണ്ണു കുഴിഞ്ഞു പോയി നെറ്റിയിൽ പൊട്ടില്ല ആകെ ഉള്ളത് നെറുകിൽ സിന്ദൂരം മാത്രം വിഷാദം നിറഞ്ഞ മുഖം.. രേഷ്മ കട്ടിലിൽ നിന്നു എണീറ്റ് മുടി വാരി കെട്ടി അമ്മ ഇവിടെ ഇരുന്നേ എന്ന് പറഞ്ഞു ഓമനയെ പിടിച്ചു അടുത്തു ഇരുത്തി..

എന്താ.. എന്റെ അമ്മയ്ക്ക് പറ്റിയത്.. അമ്മേ.. എനിക്ക് എന്ത് പറ്റാൻ തല ചരിച്ചു പിടിച്ചു കൊണ്ട് ഓമന പറഞ്ഞു.. അത് കള്ളം.. അമ്മേ ഞാൻ കാണാൻ തുടങ്ങിയിട്ട് കുറെ ആയില്ലേ.. കണ്ടില്ലേ അമ്മേടെ കോലം മുടി ഓക്കെ പാറി പറന്നു കണ്ണും കുഴ്ഞ്ഞു..ഇങ്ങനെ അമ്മയെ കാണാൻ ഒരു രസവും ഇല്ല.. അല്ല.. അമ്മ എന്താ.. ചേട്ടൻ വാങ്ങി തന്ന ഡ്രസ്സ്‌ എന്താ ഇടാതെ വെച്ചിരിക്കുന്നത്..

ആരെ കാണിക്കാന.. ഓമന ചോദിച്ചു.. അമ്മ ഇങ്ങനെ മൂടി ആയി ഇരുന്നാൽ ശരിയാകില്ല കേട്ടോ.. അമ്മയെ കണ്ടാ ഞാൻ ഒരുങ്ങി നടക്കാൻ പഠിച്ചേ എന്നും രാവിലെ കുളിച്ചു കുറിയും തൊട്ട് നല്ല ഡ്രസ്സ്‌ ഇട്ടു.. രേഷ്മ പറഞ്ഞു..

ഹും.. നീ കഴിക്കുന്നില്ലേ. രേഷ്മ ചോദിച്ചു.. ഞാൻ കഴിച്ചരുന്നു അമ്മ ഉറങ്ങിയപ്പോ... ചേട്ടൻ പിന്നെ അമ്മായിയോട് മിണ്ടിയില്ലേ.. ഇല്ല.. ഊർമിളയേ ഞാൻ വിളിച്ചാരുന്നു. അവന്റെ കയ്യിൽ കൊടുത്തപ്പോ അവൻ ദേഷ്യപ്പെട്ടു ഫോൺ വെച്ചു.. ഓമന പറഞ്ഞു..

💬 Comments

View all comments