Chapter Title : വെടികൾ ഉള്ള കുടുംബം 8 [Stone Cold]
മോനേ. ദാ.. ചായ.. ഓമന ഉണ്ണിയെ വീട്ടിൽ ആകെ നോക്കി അവനെ കണ്ടില്ല.. സ്റ്റെപ്പിൽ ചെരുപ്പും ഇല്ല.. ചേട്ടാ... എന്താടി.. ഉണ്ണിയെ കണ്ടോ..? ഓമന ചായയും ആയി അകത്തു റൂമിൽ കയറി രാജുനോട് ചോദിച്ചു.. ആ.. ഞാൻ കണ്ടില്ല അവൻ അവിടെ ഇല്ലേ.. രാജു ബാത്റൂമിൽ നിന്നു ഉറക്കെ ചോദിച്ചു.. ഇല്ല.. ഇവിടെ എങ്ങും കാണാൻ ഇല്ല.. ഓമന പറഞ്ഞു.. ഹാ.. എന്നാ പുറത്ത് വല്ലോം പോയി കാണും.. രാജു അകത്തു നിന്നു പറഞ്ഞു..
ഓമന വേഗം ഫോൺ എടുത്തു ഉണ്ണിയെ വിളിച്ചു നോക്കി ബെൽ പോകുന്നുണ്ട് കാൾ എടുക്കുന്നില്ല.. രണ്ടുമൂഞ്ഞ് വട്ടം ഓമന ഉണ്ണിയെ വിളിച്ചു നോക്കി കൊണ്ടിരുന്നു.. എന്താടി.. ആരെയാ വിളിക്കുന്നത്.. രാജു ഓമനയുടെ പിന്നിൽ വന്നു അവളെ കെട്ടി പിടിച്ചു കൊണ്ട് ചോദിച്ചു.. ഉണ്ണിയെ വിളിക്കുന്നതാണ് മനുഷ്യ.. ഓമന രാജുനോട് പറഞ്ഞു.. ഓഹ്.. ഇപ്പൊ വിളിക്കാനും മാത്രം എന്ത് ഇരിക്കുന്നു.. അവൻ പുറത്ത് ആരെങ്കിലും കാണാൻ പോയത് ആരിക്കും ഓമനേ. രാജു അവളുടെ തലയിൽ താഴുകി കൊണ്ട് പറഞ്ഞു.. ആരെങ്കിലും കാണാൻ പോയാൽ എന്താ ഒന്ന് പറഞ്ഞിട്ട് പൊക്കുടേ.. ഓമന കുറച്ച് പരിഭവത്തിൽ പറഞ്ഞു..
ഇതേ സമയം ഉണ്ണി അങ്ങാടിയിലെ ചായ കടയിൽ ആരുന്നു.. കടുപ്പത്തിൽ ഒരു ചായ പറഞ്ഞു അത് കുടിച്ചു കൊണ്ടിരുന്നപ്പോൾ ആണ് രേഷ്മയുടെ കല്ല വന്നതു ഉണ്ണി കാൾ എടുത്ത് നോക്കി.. ഹലോ.. ചേട്ടാ.. എവിടെയാ പണി കഴിഞ്ഞു വന്നോ..? മ്മ്മ്.. ഉണ്ണി ഒന്ന് മൂളി.. എന്നോട് ദേഷ്യം ആണോ.. സോറി ചേട്ടായി കണ്ണൻ ചേട്ടൻ പെട്ടന്ന് വിളിച്ചു
💬 Comments
View all comments