0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 11 [ഗില്ലി ബാല]

Author : Gilli Bala Read All Parts 280.6K

ഇന്ന് നാട്ടുകോഴി കറി വേണമെന്ന് പറഞ്ഞു... ഞാൻ അത് ഉണ്ടാക്കുന്ന തിരക്കിലാണ്..."

കറിക്ക് വേണ്ട കഷ്ണങ്ങൾ കഴുകുന്നതിനിടെ അവൾ പറഞ്ഞു.

"ആഹ്... ഉണ്ടാക്ക്. അല്ല വേദൂ..." ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു. "എങ്ങനെയുണ്ടായിരുന്നു ഇന്നലെ?"

"ഈ ഏട്ടനെ ഞാൻ... വെറുതെ ഓരോ വൃത്തികേട് ചോദിക്കാൻ!"

അവൾ തെല്ലൊരു നാണത്തോടെ സീൽക്കാരം പുറപ്പെടുവിച്ചു.

"എന്നോടല്ലേ പറയുന്നത് മോളേ... പറ, ഇഷ്ടായോ നിനക്ക്?"

ഞാൻ വീണ്ടും നിർബന്ധിച്ചു.ആ ചോദ്യം അവളുടെ മനസ്സിൽ ഒരു മല്ല യുദ്ധം തന്നെ സൃഷ്ടിച്ചു. എന്ത് പറയും..

സുഖമല്ല സങ്കടമാണെന്ന് പറഞ്ഞു നല്ല പിള്ള ചമയാൻ തനിക്ക് ആവുമോ. ഒരിക്കലുമില്ല.

കാരണം ഈ സുഖത്തിന്റെ ദാഹം ഇനിയും അടങ്ങാതെ ഉള്ളിൽ തന്നെ ബാക്കിയുണ്ട്.

അവളൊന്നു ആലോചിച്ച ശേഷം ചമ്മലോടെ പറഞ്ഞു..

"അങ്ങനെ ചോദിച്ചാൽ... സ്നേഹം കൊണ്ട് ഇഷ്ടമായില്ലെങ്കിലും, ആ സമയത്ത് മൂഡ് ആയപ്പോൾ ഞാൻ വല്ലാതെ അതിലേക്ക് അടുത്തുപോയി ശ്യാമേട്ടാ..."

അവൾ സത്യം തുറന്നുപറഞ്ഞു.

"നിന്നോട് ഞാൻ മുൻപേ പറഞ്ഞിട്ടില്ലേ വേദൂ... സ്നേഹവും കാമവും രണ്ടാണ്. എന്നെ സ്നേഹിക്കുന്ന പോലെ അയാളോട് നിനക്ക് കാമം തോന്നിയാൽ അത് ആസ്വദിച്ചോ! പല്ലുകടിച്ച് ഇഷ്ടമില്ലാതെ എനിക്ക് വേണ്ടി നീ ത്യാഗമൊന്നും ചെയ്യണ്ട... നിനക്ക് എന്നെപ്പറ്റി അറിയാമല്ലോ,"

ഭർത്താവിൽ നിന്നും കേൾക്കുന്ന ഇത്തരം വാക്കുകൾ അവളുടെ ഉള്ളിലെ സങ്കോജത്തെ തെല്ലൊന്നുമല്ല മാറ്റിയത്.

എത്രയൊക്കെ സുഖിച്ചാലും ചെയ്തത് തെറ്റല്ലേ എന്നൊരു ഉൽബോധം ഉള്ളിലുണ്ട്. പക്ഷെ സ്വന്തം ഭർത്താവ് തന്നെ ഇങ്ങനെ ആയാൽ ആരാ മനസ്സ് മാറ്റാതെ ഇരിക്കാ..

"മ്മ്... മ്മ്... അറിയാം അറിയാം..."

അവൾ പതിയെ പറഞ്ഞു. പിന്നീട് കുറച്ചു സമയത്തിന്

💬 Comments

View all comments