Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 11 [ഗില്ലി ബാല]
അവന്റെ ആഴമുള്ള ചുംബനത്തിന്റെ ചൂടും തൊട്ടറിഞ്ഞ് അവിടെത്തന്നെ നിന്നു…
ഉച്ചയോടെ ആയപ്പോളാണ് പെട്ടെന്ന് വീടിന്റെ മുന്നിൽ ഒരു സ്ഫോടനം ഉണ്ടായ പോലൊരു ഇരമ്പിക്കൽ ശബ്ദം അവർ കേട്ടത്..
വേദു വേഗത്തിൽ പുറത്തേക്ക് നടന്നു..
പതിവില്ലാതെ തന്റെ വീടിനു മുന്നിലൊരു സ്പോർട്സ് ബൈക്ക് വന്ന് നിൽക്കുന്നു.
അതിൽ കോട്ട് ഒക്കെയിട്ടൊരു ആളുമുണ്ട്.
അത് കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി ഇത് ദേവന്റെ ആളുകൾ ആണെന്ന്
അയാൾ ബൈക്ക് പാർക്ക് ചെയ്ത ശേഷം, അവന്റെ കയ്യിലുണ്ടായിരുന്ന ചെറിയൊരു കവർ ദേവന് കൈമാറി തിരികെ പോയി.
ദേവൻ ആ കവറുമായി ലിവിംഗ് റൂമിലേക്ക് നടന്നു പോകുന്നത് അവൾ ദൂരെ നിന്ന് കണ്ടു… അവൾ പതിയെ അവിടേക്ക് പോയി..
വേദുവിൻ്റെ നേരെ അവൻ ആ കവർ നീട്ടി.
"പോയി ഈ ഡ്രസ്സ് മാറിയിട്ട് വാ," ദേവൻ ആജ്ഞാപിച്ചു.
വേദു കവർ തുറന്നു നോക്കിയപ്പോൾ അന്തംവിട്ടുപോയി! കയ്യില്ലാത്ത ഒരു വെള്ള ബനിയനും, തികച്ചും ചെറിയൊരു ജീൻസ് ഷോർട്സുമായിരുന്നു അതിൽ!
"അയ്യോ... ദേവേട്ടാ... ഇതോ? എനിക്ക്... എനിക്കിത് ഇടാൻ പറ്റില്ല..."
അവൾ മടിയോടെയും നാണത്തോടെയും പറഞ്ഞു.
"അതെന്താ പറ്റാത്തത്?മനുഷ്യന്മാർ ഇടുന്നത് തന്നെയല്ലേ ഇത്…"
ദേവൻ മീശ പിരിച്ചു കൊണ്ട് ചോദിച്ചു….
“അങ്ങനെയല്ല…
എ.. എനിക്ക് ഇതൊക്കെ ഇട്ട് പുറത്ത് പോവാനൊക്കെ എന്തോ പോലെയാ..
വേണമെങ്കിൽ ഇവിടെ ഇടാം.. “
"ഇവിടെ എന്തിനാടോ ഡ്രസ്സ്…
നിന്നെ അങ്ങനെ ഡ്രസ്സ് ഇടീച്ചു അധികം നിർത്തിക്കോ ഞാൻ..
അതും പോരാതെ നീ പബ്ബിലേക്ക് ഇട്ടു വന്ന ഡ്രസ്സ് വെച്ചു നോക്കുമ്പോൾ ഇത് വളരെ നോർമലല്ലേ? അന്ന് അത് ഇട്ടു തുള്ളുമ്പോൾ നിനക്ക് ഒരു മടിയും ഇല്ലായിരുന്നല്ലോ!"
അന്ന് ആ പബ്ബിൽ വെച്ച് സംഭവിച്ച കാര്യങ്ങളും, ലൈറ്റുകളുടെ വെളിച്ചത്തിൽ ആൾക്കൂട്ടത്തിന് നടുവിൽ വെച്ച് താൻ കാണിച്ച ഭ്രാന്തുകളും ഓർമ്മ വന്നതും വേദുവിന്റെ ശരീരത്തിലൂടെ ഒരു തരിപ്പ് ഇരച്ചുകയറി. അവളുടെ കവിളുകൾ ചുവന്നു തുടുത്തു.
‘“അ.. അത്…
കുടിച്ചപ്പോ എന്തോ ചെയ്ത് കൂട്ടിയതല്ലേ..
അല്ലാതെ.. “
“അതാണോ പ്രശ്നം…എന്ന അന്ന് തന്ന സാധനം തരാം…എന്താ വേണോ…”
ദേവന്റെ വാക്കുകൾ കേട്ടതും വേദു അന്നുണ്ടായ കാര്യങ്ങൾ
💬 Comments
View all comments