0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 11 [ഗില്ലി ബാല]

Author : Gilli Bala Read All Parts 281K

ഈ സമയം ഇരുട്ട് വീഴാൻ തുടങ്ങിയിരുന്നു..

“മതി പോകാം…

ഇവടെ അടക്കാൻ സമയമായി…

ബാക്കി വീട്ടിൽ ചെന്നിട്ട്.. “

അവൻ അവളെ നോക്കി പറഞ്ഞു..

ഇത് തീർന്നില്ലേ എന്ന മട്ടിൽ വേദു അവനെയൊന്നു നോക്കിയിരുന്നു…

ദേവനും വേദുവും പതിയെ അവിടെ നിന്നും തിരികെ വീട്ടിലേക്ക് തന്നെ യാത്രയായി..

പാലാൽ കുളിച്ച അവളുടെ മുഖവും ശരീരവും ദേവൻ തന്റെ കയ്യിലുണ്ടായിരുന്ന കാർച്ചീഫ് കൊണ്ട് തുടച്ചു കൊടുത്തു.

പക്ഷെ അതിന്റെ മണം ഇപ്പോളും അവളിൽ നിറഞ്ഞു നിന്നിരുന്നു.

അവരെ പോലെ തന്നെ അവിടെ അടക്കാൻ പോകുന്ന സമയമായെന്ന് അറിഞ്ഞുകൊണ്ട് മറ്റു കമിതാക്കളും ഒളി കേന്ദ്രങ്ങൾ വിട്ട് വെളിയിൽ വന്ന് പുറത്തേക്ക് നടക്കുന്നത് അവർ കണ്ടു.

പുറത്തേക്ക് ഇറങ്ങിയ ദേവനും വേദുവും തങ്ങൾ വന്ന ബൈക്കിലേക്ക് തന്നെ കയറി വീട്ടിലേക്ക് യാത്രയായി.. ചാറ്റൽ മഴയിൽ വീഴുന്ന ചെറു ജല കണങ്ങൾ അവരുടെ ദേഹത്ത് തട്ടി ഇല്ലാതായി.

മുന്നോട്ട് പായുന്ന ബൈക്കിന് പുറകിൽ ഇരിക്കുന്ന വേദു ദേവന്റെ ഷർട്ടിൽ തല വച്ച് അവനോട് ചേർന്ന് ഇരുന്നു…മഴയും തണുപ്പും പുറകിൽ ഇരിക്കുന്ന ശ്യാമിന്റെ ഭാര്യയുടെ മുലയുടെ മർദ്ധവും വീണ്ടും ദേവനിൽ അടങ്ങാത്ത കാമ ദാഹം ജനിപ്പിച്ചു…

പിന്നീട് അവർ വീട്ടിൽ എത്തി.. ആ സമയം വേദു ഒരു വല്ലാത്ത അവസ്ഥയിൽ എത്തിയിരുന്നു.. ഒറ്റക്ക് കിട്ടിയാൽ വീണ്ടും ദേവന്റെ നെഞ്ചിൽ ചായാൻ അവളുടെ ഉള്ളു തുടിച്ചു.. മഴ നനയാതെ ഇരിക്കാൻ ഓടി വീട്ടിൽ കയറാൻ നോക്കിയ വേധുവിനെ വരവേറ്റത് അവളുടെ ഭർത്താവ് ശ്യാം ആയിരുന്നു.

ഇരുവറുടെയും കണ്ണുകൾ പരസ്പരം ഒന്ന് ഉടക്കി നിന്നു. തന്റെ ഭാര്യയുടെ

💬 Comments

View all comments