Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 12 [ഗില്ലി ബാല]
എനിക്കൊരു റെസ്റ്റ് ഒക്കെ താ! ഇന്നലെ “
"എന്നാൽ നീ റെസ്റ്റ് എടുത്തോ, ഇടയ്ക്ക് സമയം കിട്ടുമ്പോൾ എഴുതിയാൽ മതി,"
ഞാൻ വിട്ടുകൊടുക്കാൻ തയ്യാറാവാതെ പറഞ്ഞു.
"ഇങ്ങനെ എന്റെ പിന്നാലെ നടക്കല്ലേ എന്റെ പൊന്നു കെട്ടിയോനേ..."
അവൾ ചിരിച്ചുകൊണ്ട് എന്റെ കൈയിൽ പിടിച്ചു
. "ഞാൻ അത് റെഡിയാകുമ്പോൾ എന്റെ ഫോണിൽ നിന്ന് തന്നെ എഴുതി നിങ്ങൾക്ക് അയച്ചു തന്നോളാം. ഇനി ഉള്ളതിൽ ചിലപ്പോൾ കുറച്ച് അധികം കാര്യങ്ങൾ എഴുതാൻ കാണും.
അതുകൊണ്ട് തൽക്കാലം എന്റെ കെട്ടിയോൻ തോട്ടത്തിൽ ചെന്ന് പണി നോക്കാൻ നോക്ക്....."
അവൾ എന്നെ തള്ളി പുറത്താക്കാത്ത കുറവെയുണ്ടായിരുന്നുള്ളൂ. ഞാൻ വേറെ വഴിയൊന്നുമില്ലാതെ തലയാട്ടി പുറത്തേക്ക് ഇറങ്ങി.
പിന്നീടുള്ള 5 ദിവസങ്ങൾ എനിക്ക് നരകതുല്യമായിരുന്നു. ഓരോ ദിവസവും ഫോണിലേക്ക് മെസ്സേജ് വരുമ്പോൾ ഞാൻ ചാടിയെഴുന്നേൽക്കും. പക്ഷേ വേദുവിന്റെ മെസ്സേജ് ആയിരിക്കില്ല.
കഥയ്ക്ക് വേണ്ടിയുള്ള ആ കാത്തിരിപ്പ് എന്റെ ഉള്ളിലെ കാമത്തെയും ആകാംക്ഷയെയും ഇരട്ടിയാക്കി. ആ ദിവസങ്ങളിൽ തോട്ടത്തിലെ ജോലികളോ മറ്റു കാര്യങ്ങളിലോ എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല.
അങ്ങനെ അഞ്ചാം ദിവസം ഉച്ചകഴിഞ്ഞ്, ഞാൻ വീട്ടിൽ ഉള്ളപ്പോൾ എന്റെ ഫോൺ ശബ്ദിച്ചു. നോക്കിയപ്പോൾ വേദുവിന്റെ വാട്സാപ്പ് മെസ്സേജ്! കഥയുടെ അടുത്ത വലിയൊരു പാർട്ട് അറ്റാച്ച് ചെയ്ത് അയച്ചിരിക്കുന്നു.
കഥ കിട്ടിയ പാടെ എന്റെ നിയന്ത്രണം പോയി! ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി നേരെ അടുക്കളയിലേക്ക് ഓടി. അവിടെ വേദു അമ്മയോട് എന്തോ സംസാരിച്ചുകൊണ്ട് ചായ ഊറ്റുകയായിരുന്നു.
ഞാൻ ചെല്ലുന്ന താമസം, ഒന്നും നോക്കാതെ വേദുവിനെ ചേർത്തുപിടിച്ച് അവളുടെ തുടുത്ത കവിളിൽ ശക്തിയായി ഒരു ഉമ്മ
💬 Comments
View all comments