Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 12 [ഗില്ലി ബാല]
ഡ്രസ്സ് ഇടുന്നതിന് എന്തിനാ ഇത്ര വർത്തമാനം? നിങ്ങളടെ മുന്നിൽ നിൽക്കുമ്പോൾ ഞാൻ ഇതെല്ലാം ഊരിവെക്കുന്നില്ലേ... അങ്ങേരുടെ മുന്നിൽ നൽക്കുമ്പോഴെങ്കിലും ഇടാൻ സമ്മതിക്ക്,"
അവൾ അപേക്ഷിക്കും പോലെ പറഞ്ഞു.
"ഓഹ്... അങ്ങനെ അവനെ കാണിക്കാൻ നീ ഇതൊന്നും ഇടേണ്ട! അവനത്ര നല്ല പിള്ളയൊന്നുമല്ലല്ലോ... ശിക്ഷ കൊടുക്കുമ്പോൾ അത് അവൻ്റെ ചങ്കിൽ തട്ടുന്ന പോലെ കൊടുക്കണ്ടേ മോളെ വേദു?
അതുകൊണ്ട് നീ ഈ ചുരിദാറൊന്നും കേറ്റണ്ട. ദേ ഈ ഷർട്ട് ഇട്ടാൽ മതി!"
അതും പറഞ്ഞ് ദേവൻ തൻ്റെ കറുത്ത നീളൻ കോട്ടൺ ഷർട്ട് അഴിച്ചെടുത്ത് അവളുടെ മുഖത്തേക്ക് എറിഞ്ഞു. അവളത് വിരിച്ചു നോക്കി. അവളുടെ ഇടുപ്പ് കഴിഞ്ഞ് തുടയുടെ പകുതി വരെ ഇറക്കമുണ്ട് ആ ഷർട്ടിന്.
ആവശ്യത്തിന് വണ്ണവുമുണ്ട്. താൻ ഇങ്ങനെയൊരു അരപ്പട്ട വേഷത്തിൽ വരുമ്പോൾ ശ്യാമിന് കടുത്ത മാനസിക വേദന ഉണ്ടാകുമെന്നാണ് ദേവൻ കരുതുന്നത്. എന്നാൽ, തന്റെ ഭാര്യയെ വേറൊരുത്തന്റെ വന്യമായ ആധിപത്യത്തിൽ ഈ വേഷത്തിൽ കാണുന്നത് ശ്യാമിന് കൊടുക്കുന്ന ലൈംഗിക ലഹരി എത്രത്തോളമാണെന്ന് ദേവന് അറിയില്ലല്ലോ എന്ന് വേദു ഉള്ളിൽ ഓർത്തു.
വേദു ആ ഷർട്ട് കയ്യിൽ പിടിച്ച് അവനെ ഒന്ന് തുറിച്ചു നോക്കി:
"ഈ അടിവസ്ത്രമെങ്കിലും ഇട്ടോട്ടെ എന്റെ ദേവേട്ടാ?"
"ആഹ്ഹ... അത് വേണമെങ്കിൽ ഇട്ടോ. പിന്നേ... നിന്റെ താലി ആ ബാത്റൂമിലാ…അതുമെടുത്ത് ഇട്ടോ…!"
ദേവൻ പറഞ്ഞു.
“അതൊക്കെ എന്തിനാ എന്റെ ദേവേട്ടാ..”
“അതൊക്കെ വേണം മോളെ…
അത് നിന്റെ കഴുത്തിൽ കാണുമ്പോ എനിക്ക് കിട്ടുന്നൊരു ഫീൽ ഉണ്ട്. അതങ്ങനെ മിസ്സ് ആക്കി കളയാൻ പറ്റില്ലല്ലോ.. മോളു പറഞ്ഞ പോലെ ചെയ്യാൻ നോക്ക്.. “
💬 Comments
View all comments