0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 12 [ഗില്ലി ബാല]

Author : Gilli Bala Read All Parts 76753

തലയുയർത്തി നോക്കി. അവളുടെ ഇളം വെളുത്ത മുഖത്ത് തളർച്ചയും അതോടൊപ്പം ഒരു പ്രത്യേക പ്രകാശവും ഉണ്ടായിരുന്നു.

"എന്താ ഏട്ടാ ഇത്രയും വൈകിയത്? സമയം എത്രയായി എന്ന് അറിയാമോ?"

അവൾ ഫോൺ സൈഡ് ടേബിളിലേക്ക് വെച്ചുകൊണ്ട് ചോദിച്ചു.

ഞാൻ ഷർട്ടിന്റെ ബട്ടണുകൾ ഓരോന്നായി അഴിച്ചുകൊണ്ട് കട്ടിലിന്റെ അരികിലേക്ക് പോയി ഇരുന്നു. അവളുടെ അടുത്തു കിടന്ന ഫോണിലേക്ക് എന്റെ കണ്ണുകൾ വെറുതെ ഒന്നു പാറിപ്പോയി.

"അതൊക്കെ ഓരോ ജോലികളായി പോയതാടി..."

ഞാൻ അവളുടെ മുഖത്തേക്ക് ആഴത്തിൽ നോക്കി.

"അല്ല, അതിരിക്കട്ടെ... നിന്റെ കഥയുടെ ബാക്കി ഞാൻ വായിച്ചു. എന്റെ പൊന്നു ഭാര്യേ... ഇത്രയും വായിച്ചപ്പോൾ തന്നെ ഞാൻ അങ്ങ് ക്ഷീണിച്ചു മരവിച്ചുപോയി!

ദൈവമേ... ഞാനാ വീട്ടിൽ ഉള്ളപ്പോൾത്തന്നെ ഇങ്ങനെയൊക്കെ നടന്നതെങ്കിൽ, നിന്നെ ആ ദേവൻ കൂർഗിലെ ഫാം ഹൗസിൽ കൊണ്ടുപോയി എന്തൊക്കെ ചെയ്ത് കാണും? ഹൊ... ഓർക്കാൻ പോലും വയ്യെന്റെ വേദു!"

എന്റെ ആ അർത്ഥം വെച്ചുള്ള സംസാരം കേട്ടതും വേദുവിന്റെ കവിളുകളിൽ പെട്ടെന്ന് നാണം തിളങ്ങി. അവൾ കൺപോളകൾ താഴ്ത്തി, സാരിത്തലപ്പ് വിരലുകളിൽ ഇട്ട് തിരിക്കാൻ തുടങ്ങി.

പക്ഷേ, അടുത്ത നിമിഷം തന്നെ അവളുടെ മുഖത്ത് ഒരു കള്ളലക്ഷണം മിന്നിമറഞ്ഞു. തന്റെ ലൈംഗിക രഹസ്യങ്ങൾ കഥയിലൂടെ പുറത്തുവരുമ്പോൾ എനിക്ക് ഉണ്ടാകുന്ന വികാരതരംഗങ്ങളെ അവൾ ആസ്വദിക്കുകയാണെന്ന് എനിക്ക് തോന്നി. ഞാൻ അത് തൽക്കാലം കണ്ടില്ലെന്ന് നടിച്ചു.

"ശേ... മനുഷ്യനെ വെറുതെ ഓരോന്ന് പറഞ്ഞു നാണം കെടുത്താതെ പോയി കുളിക്ക് ഏട്ടാ... വല്ലാത്തൊരു വിയർപ്പു മണം!"

അവൾ വിഷയം മാറ്റാനെന്ന വണ്ണം പറഞ്ഞു.

"ഹാ... അത് ശരിയാ, നല്ലപോലെ ക്ഷീണമുണ്ട്. ഞാൻ ഒന്ന കുളിച്ചിട്ട് വരാം."

അതും പറഞ്ഞ് ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു. അവളുടെ മുന്നിൽ വെച്ചുതന്നെ ഞാൻ ഷർട്ട് അഴിച്ചു മാറ്റി. പുറംതിരിഞ്ഞു നിന്ന് ഷർട്ട് ഹാങ്ങറിൽ ഇടാൻ തുനിയുമ്പോൾ, കട്ടിലിൽ ഇരുന്ന വേദുവിന്റെ കണ്ണുകൾ എന്റെ പുറകിലേക്ക് ചെന്നു പതിഞ്ഞു.

പെട്ടെന്ന് അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു !

"ഏട്ടാ... നില്ക്ക്! ഇതെന്താ ഇത്?"

അവളുടെ സ്വരത്തിൽ അമ്പരപ്പും സംശയവും നിറഞ്ഞുനിന്നു.

അവൾ എന്റെ പുറകിലെത്തി വിരലുകൾ കൊണ്ട്

💬 Comments

View all comments