Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 13 [ഗില്ലി ബാല]
നൈറ്റിയും അടിവസ്ത്രവും ഒക്കെ ഇട്ടേ... വാ, താഴേക്ക് പോകാം."
ഇത്തവണ വേദു യാതൊരു എതിർപ്പും പ്രകടിപ്പിച്ചില്ല. ദേവൻ കൊടുത്ത, കാൽമുട്ടു വരെ മാത്രം നീളമുള്ള ആ റോസ് നിറത്തിലുള്ള സുതാര്യമായ നൈറ്റിയും ഉള്ളിൽ വലപോലെയുള്ള പാന്റീസും അവൾ ധരിച്ചു.
അല്പം മുൻപ് നടന്ന വന്യമായ ലീലകളുടെ ബാക്കിപത്രമായി അവളുടെ ശരീരം ഇപ്പോഴും ചൂടുപിടിച്ചിട്ടുണ്ടായിരുന്നു.
താഴെ ഡൈനിംഗ് ഏരിയയിൽ എത്തിയപ്പോൾ ദേവൻ അവളെ തന്റെ മടിയിലിരുത്തി ഓരോ പ്ലേറ്റിൽ നിന്നും ഭക്ഷണം എടുത്തു ഊട്ടാൻ തുടങ്ങി. ഒപ്പം അടുത്തൊരു ഗ്ലാസിൽ വീര്യമേറിയ വാറ്റ് ഒഴിച്ച് അവൻ കുടിക്കാനും തുടങ്ങി.
"ഇതിപ്പോൾ എത്രാമത്തെ പെഗ്ഗ് ആണ് ദേവേട്ടാ?"
വേദു അവന്റെ കൈയിലെ ഗ്ലാസിലേക്ക് നോക്കി ചോദിച്ചു.
"ഓഹ്... ഇത് നാലാമത്തേതാണ്,"
ദേവൻ നിസാരമായി പറഞ്ഞു.
"മതി, ഇത് ഓവറാണ്!"
അവൾ പറഞ്ഞു.
"ഏയ്... ഒരു ആറെണ്ണം എങ്കിലും കഴിയാതെ ഞാൻ ആടില്ല മോളെ,"
ദേവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"നീ പോയി കൈ കഴുകിയിട്ട് വാ..."
വേദു എഴുന്നേറ്റ് പോയി കൈ കഴുകി തിരികെ വന്നു.
“ വയറു നിറഞ്ഞോ..? “
“ ഹാ ആവശ്യത്തിന്…”
വേദു പറഞ്ഞു..
“എന്നാ നമുക്ക് ഉറങ്ങിയാലോ…? “
ദേവൻ ചോദിച്ചു.
“എവിടേക്ക്…?? “
അവൾ ചോദിച്ചു.
“അത് പറഞ്ഞാലേ മേഡം കൂടെ വരു…?
വാ പെണ്ണെ…”
അതും പറഞ്ഞുകൊണ്ട് അവനവളുടെ കയ്യിൽ പിടിച്ച് നേരെ പുറത്തേക്ക് നടന്നു…
"ഇതിപ്പോൾ എങ്ങോട്ടാ ഈ രാത്രിയിൽ?"
വേദു സംശയത്തോടെ ചോദിച്ചു.
"അതൊക്കെ ഉണ്ട്, ഒരു സർപ്രൈസ്!"
ദേവൻ മന്ത്രിച്ചു.
അവൻ ബംഗ്ലാവിന് തൊട്ടടുത്തുള്ള ചെറിയൊരു ഔട്ട്ഹൗസ് മുറിയുടെ
💬 Comments
View all comments