Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 14 [ഗില്ലി ബാല]
തന്നില്ലാ…”.
“ എന്ത്…?..
“ അല്ലാ എന്തോ എനിക്ക് വേണ്ടി കൊണ്ടുവന്നെന്ന് പറഞ്ഞിട്ട്.. “
അവൾ കുറുമ്പ് നിറഞ്ഞ ഭാവത്തിൽ അത് ചോദിച്ചപ്പോൾ എനിക്ക് ചെറിയ രീതിയിൽ ചിരി വന്നുപോയി…
“ ഹോ എന്നേ ഓടിച്ചു വിടാനുള്ള ധൃതി ഇതിനില്ലല്ലേ.. കൊള്ളാലോ നീ…? “.
ഞാൻ ചോദിച്ചു..
“ ചുമ്മാ നിന്ന് കളിക്കാതെ കൊണ്ടുവന്നത് എന്താണെന്ന് വച്ചാ കാണിക്ക് ശ്യാമിക്ക.. “
അവൾ പറഞ്ഞു…ഞാൻ പതിയെ ഷർട്ടിന്റെ പോക്കറ്റിൽ ഇട്ട ആ സമ്മാനം അവൾക്ക് നേരെ നീട്ടി.. അതൊരു സ്വർണ്ണ അരഞ്ഞാണം ആയിരുന്നു..
റൂമിലെ അരണ്ട വെളിച്ചത്തിൽ തിളങ്ങുന്ന ആ അരഞ്ഞാണം കണ്ട് അവളുടെ കണ്ണ് വിടർന്നു..
“ന്റെ അള്ളാഹ്…
സ്വർണ്ണമോ…ങ്ങക്ക് വട്ടാണോ ഇക്കാ.. എന്തിനാ ഇത്ര വിലകൂടിയതൊക്കെ…”.
. അവൾ നെഞ്ചിൽ കൈവച്ചു ചോദിച്ചു…
“ നിനക്ക് വേണ്ടിയല്ലെടി…
നീ ചെയ്ത് തന്നതൊക്കെ വച്ചു നോക്കിയാ ഇതിന്റെ വില കുറവല്ലേ എന്റെ പൊന്ന് റംസി…
ഇത് നിന്റെ ഈ അരയില് എന്നും എന്റെ ഒരു ഓർമ്മക്ക് വേണ്ടി ഇട്ട് നടക്കുന്ന കാര്യം ഓർക്കുമ്പോ തന്നെ എനിക്ക് കുളിരു കേറുന്നു.. “
ഞാൻ പറഞ്ഞു..
“ നല്ല പൂതി തന്നെ…ആരെങ്കിലും കണ്ടാ ഇതൊക്കെ ആര് തന്നെന്നു ചോദിക്കില്ലേ…??”
“ അതിനു നീ വയറു കാണിച്ചു നടക്കില്ലല്ലോ.. പിന്നെന്താ.. ഇനി നിന്റെ പുയ്യാപ്ല കണ്ടാ നിന്റെ വാപ്പ വാങ്ങിന്ന് പറഞ്ഞാ മതിയല്ലോ.. “
ഞാനൊരു കള്ള ചിരിയോടെ പറഞ്ഞു..
“വല്ലാത്ത ജാതി സാധനാട്ടോ…
ശരി എന്തായാലും പോവാൻ നോക്ക്.. ആരെങ്കിലും വരും.. “
റംസി പറഞ്ഞു..
“ പോവാടി
💬 Comments
View all comments