0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 14 [ഗില്ലി ബാല]

Author : Gilli Bala Read All Parts 308K

കൈകൾ അമർത്തി ആർദ്രമായി തലോടി.

"വാവേ... അച്ഛൻ എത്തി കേട്ടോ..."

ഞാൻ അവളുടെ വയറ്റിൽ ഉമ്മവെച്ചുകൊണ്ട് മന്ത്രിച്ചു. വേദു എന്റെ തലമുടിയിൽ വിരലുകൾ ഓടിച്ചു.

"ശ്യാമേട്ടാ... നിങ്ങൾക്ക് ഒരു സർപ്രൈസ് ഉണ്ട്,"

വേദു കുസൃതിയോടെ പറഞ്ഞു.

"സർപ്രൈസോ? എന്താടോ അത്?" ഞാൻ  ചോദിച്ചു.

"ഞാൻ നിങ്ങളുടെ ഫോണിലേക്ക് ഒരു മെസ്സേജ് അയച്ചിട്ടുണ്ട്... എടുത്ത് നോക്ക്," അവൾ പറഞ്ഞു.

ഞാൻ ഫോണെടുത്ത് നോക്കിയപ്പോൾ വാട്ട്സ്ആപ്പിൽ അവളൊരു പിഡിഎഫ് ഫയൽ അയച്ചിട്ടുണ്ടായിരുന്നു. അതിന് നൽകിയിരുന്ന തലക്കെട്ട് കണ്ടതും എന്റെ നെഞ്ചൊന്ന് പിടഞ്ഞു.

'പങ്കിടപ്പെട്ട അഞ്ചാം നാൾ..

ദേവനും, ഇടുമ്പനും, മല്ലികയും, വേദുവും ഉള്ള ഞങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി അവൾ എഴുതുന്ന ആ കഥയുടെ അവസാന ഭാഗമായിരുന്നു അത്!

"വേദൂ... നീ ഇത് തീർത്തോ..?" ഞാൻ ആവേശത്തോടെ ചോദിച്ചു.

"ഉം... വായിച്ചു നോക്ക്," അവൾ എന്റെ കവിളിൽ പതുക്കെ തട്ടി.

ഞാൻ ആവേശത്തോടെ അവളുടെ കവിളിൽ ആഞ്ഞു ഉരസി ഉമ്മവെച്ചു. എന്നാൽ ആ നിമിഷത്തിൽ അവളുടെ മുഖത്ത് എന്തോ ഒരു കള്ളത്തരവും, രഹസ്യവും ഒളിപ്പിച്ചുവെച്ചതുപോലെ എനിക്ക് തോന്നി. എങ്കിലും ഞാൻ അത് വലിയ കാര്യമാക്കാൻ പോയില്ല.

രാത്രി ഭക്ഷണമെല്ലാം കഴിഞ്ഞ് എല്ലാവരും ഉറങ്ങിയ ശേഷം, ഞാൻ പതിയെ എഴുന്നേറ്റ് വീടിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിലേക്ക് ചെന്നു. അവിടെയൊരു കസേരയിലിരുന്ന് ഫോണെടുത്ത് വേദു അയച്ച ആ കഥ വായിക്കാൻ തുടങ്ങി.

വായന മുന്നോട്ട് പോകുന്തോറും എന്റെ ഉള്ളിലെ ആവേശം മാറി, വായിച്ചു കഴിഞ്ഞതും ഞാൻ കടുത്ത നിരാശയോടെ ഫോൺ മുന്നിലെ ടേബിളിലേക്ക് വെച്ചു. മനസ്സിന്റെ അസ്വസ്ഥത അടക്കാൻ കഴിയാതെ ഞാൻ പാന്റിന്റെ പോക്കറ്റിൽ

💬 Comments

View all comments