0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 15 [ഗില്ലി ബാല]

Author : Gilli Bala Read All Parts 185.6K

സങ്കോചങ്ങളെയും അലിയിച്ചുകളഞ്ഞു.

"സത്യം അജു, എനിക്ക് രണ്ടു വയസ്സുള്ള ഇരട്ടക്കുട്ടികളാ... ,"

അവൾ തന്റെ ഫോണെടുത്ത് അഭിഷേകിന്റെയും അഭിലാഷിന്റെയും ചിത്രം അവന് കാണിച്ചുകൊടുത്തു.

അജു ഫോണിലേക്ക് നോക്കാൻ എന്ന വ്യാജേന കൂടുതൽ വേദുവിന്റെ അടുത്തേക്ക് നീങ്ങി കിടന്നു…. അവന്റെ തോൾ വേദുവിന്റെ കൈകളിൽ ചെറുതായി ഉരസി.

"ഹാ... കുഞ്ഞുങ്ങൾ ക്യൂട്ട് ആണല്ലോ! എന്നാലും ചേച്ചി... കുട്ടികൾ ഉണ്ടായ ശേഷമാ ചില പെണ്ണുങ്ങൾക്ക് ഒരു പ്രത്യേക ഭംഗിയും മാദകത്വവുമൊക്കെ വരുന്നത് എന്ന് കേട്ടിട്ടുണ്ട്.

അത് സത്യമാണെന്ന് ചേച്ചിയെ കണ്ടപ്പോൾ എനിക്ക് ബോധ്യമായി,"

അവൻ വളരെ അടുത്ത് നിന്ന്, ആരും കേൾക്കാത്ത വിധത്തിൽ സ്വകാര്യം പോലെ മന്ത്രിച്ചു.

അവന്റെ ആ സംസാരവും, ശരീരത്തിൽ നിന്നും ഉയർന്ന ചെറിയൊരു പെർഫ്യൂമിന്റെ മണവും വേദുവിന്റെ അടിവയറ്റിൽ ഒരു വിറയൽ സൃഷ്ടിച്ചു.

"നീ ആള് കൊള്ളാലോ…. നീ ഇങ്ങനെ പഞ്ചാര അടി പഠിക്കാൻ ആണല്ലേ കോളേജിൽ പോകുന്നത്…?"

വേദു അവനെ കളിയാക്കി.

"പഠിക്കാൻ തന്നെയാ ചേച്ചി...ഇതൊക്കെ പാരഭാര്യമായി കിട്ടിയതാ…ന്റെ ഉമ്മാനെ ന്റെ വാപ്പാ ഒരു ബസിൽ സ്ഥിരം പഞ്ചാര അടിച്ചാ വളച്ചതെന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്…"

അജു കണ്ണടച്ച് ചിരിച്ചു.

“ഊഹ്ഹ്…അപ്പൊ മോൻ വാപ്പാന്റെ വഴി സ്വീകരിക്കാൻ ഉള്ള പ്ലാൻ ആണോ…

അതേയ്…

എന്നേ വളക്കല്ലേ ട്ടോ…

ഞാൻ ഒന്ന് വളഞ്ഞതാ…”

വേദു ചിരിച്ചു…

“ ഹ് ഹ് ഹ് ഹ്…

അയ്നിപ്പോ എന്താ..

ങ്ങള് വാളയാണേൽ എനിക്ക് സന്തോഷേ ഉള്ളു…”

അജു ഒരു വഷളൻ ചിരിയോടെ പറഞ്ഞു..

“മീശ മര്യാദക്ക് കിളിർത്തിട്ടില്ല ചെറുക്കന്റെ…എന്നിട്ട് വളക്കാൻ നടക്കുന്നു…”

അതും പറഞ്ഞവൾ അവന്റെ മുഖത്തേക്ക് നോക്കി കിടന്നുകൊണ്ട്

💬 Comments

View all comments