0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 15 [ഗില്ലി ബാല]

Author : Gilli Bala Read All Parts 144.3K

സലോണിൽ വേദുവിന്റെ സാരിയുടെ തലപ്പ് തലയിൽ വെച്ച് രണ്ടുപേരും കൂടെ നടന്നു കളിക്കുന്നതാണ്.

"ദാ വരുന്നുണ്ടല്ലോ നിങ്ങളുടെ അച്ഛൻ! പോയി ഡ്രസ്സ് മാറ്റിയിട്ട് വാ എന്ന് പറ മക്കളേ..."

വേദു അടുക്കളയിൽ നിന്നും വലിഞ്ഞുമുറുക്കിയ നൈറ്റിയോടെ പുറത്തേക്ക് വന്നുകൊണ്ട് പറഞ്ഞു.

അഭി ഓടിവന്ന് എന്റെ കാലിൽ കെട്ടിപ്പിടിച്ചു:

"അച്ചാ... അച്ചാ..."

ഞാൻ അവനെ വാരിയെടുത്ത് ആകാശത്തേക്ക് ഉയർത്തി. അഭിലാഷ് താഴെ നിന്ന് കുറുമ്പോടെ കാലിട്ടടിച്ചു കരയാൻ തുടങ്ങി. എനിക്ക് രണ്ടുപേരെയും ഒരേപോലെ എടുത്തുയർത്തേണ്ടി വന്നു.

അന്ന് രാത്രി കുട്ടികൾ രണ്ടുപേരും ഉറങ്ങിക്കഴിഞ്ഞ ശേഷം ഞാൻ കട്ടിലിൽ കിടക്കുകയായിരുന്നു. വേദു വന്ന് എന്റെ നെഞ്ചിലേക്ക് തലവെച്ച് കിടന്നു. അവളുടെ രണ്ടു വയസ്സുള്ള കുട്ടികളുടെ അമ്മയായ ശരീരത്തിന് ഇപ്പോൾ ഒരു പ്രത്യേക സുഖവുമുണ്ടായിരുന്നു.

"ശ്യാമേട്ടാ..." അവൾ പതുക്കെ വിളിച്ചു.

"ഉം..."

"കുട്ടികൾക്ക് രണ്ട് വയസ്സായി... അവർ വളരുകയാണ്. എനിക്ക് സന്തോഷമുണ്ട് ശ്യാമേട്ടാ, നമ്മൾ ആഗ്രഹിച്ചതുപോലെ ഒരു മനോഹരമായ കുടുംബമായി മാറി..."

അവൾ എന്റെ മാറിലെ രോമങ്ങളിൽ വിരലുകൾ ഓടിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ അവളെ ചേർത്തുപിടിച്ച് അവളുടെ നെറ്റിയിൽ ആഴത്തിൽ ഉമ്മവെച്ചു.

"ഹാ…രണ്ടും ഈ വീട് ഇളക്കി മറിക്കുന്നുണ്ട്.. എന്നാലും കാണാൻ നല്ല ചേലാ..

നമ്മൾ നല്ലൊരു കുടുംബമായി അല്ലെ…”

“മ്മ്….. അതേ ഏട്ടാ…”

“ എടി ഞാനൊരു കാര്യം ചോദിച്ചോട്ടെ…?”

ഞാൻ ചോദിച്ചു...

" എന്താ ശ്യാമേട്ടാ?"

അവൾ തലയുയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി.

"കുടുംബം കുട്ടികളൊക്കെ ആയത് അവടെ ഇരിക്കട്ടെ…നീ പണ്ട് നടന്നതൊക്കെ മറന്നോ.?’

“എന്ത്…?”

“ഹോ വലിയ അഭിനയം…

അങ്ങനെ മറക്കാൻ പറ്റുന്ന പോലൊന്നും അല്ലല്ലോ കാര്യങ്ങൾ…

💬 Comments

View all comments