0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 15 [ഗില്ലി ബാല]

Author : Gilli Bala Read All Parts 231K

ഇങ്ങനെ വാടി കരിയണം എങ്കിൽ കാര്യമായ എന്തോ ഉണ്ടല്ലോ ഭാര്യേ...?"

ശ്യാം കണ്ണ് കൂർപ്പിച്ച് അർത്ഥവെച്ച് ചോദിച്ചു.

വേദു പെട്ടെന്ന് ഒന്ന് പതറി.

"അ.. അത്... എസി വർക്കിംഗ് അല്ലായിരുന്നു..."

അവൾ വേഗത്തിൽ ഒരു കള്ളം തട്ടിക്കൂട്ടി പറഞ്ഞു.

"ഹോ... വർക്കിംഗ് അല്ലേ...? ഇത്രയും ക്യാഷ് വാങ്ങി എസി ഇല്ലാതെയാണോ നിന്നെ ഇങ്ങോട്ട് എത്തിച്ചത്? അതല്ലേ നീ വന്ന വണ്ടി…! വാ, നമുക്ക് അവരോട് ചെന്ന് ചോദിക്കാം..."

ശ്യാം അവളെ കളിയാക്കും മട്ടിൽ തമാശയായി പറഞ്ഞു.

വേദു അവന്റെ തോളിൽ പതുക്കെ ഒന്നു കുത്തി.

"ചുമ്മാ കളിക്കാതെ വാ ശ്യാമേട്ടാ... ഓരോന്ന് ഉണ്ടാക്കി വെച്ചിട്ട് കളിക്കല്ലേ…!"

എന്ന് പറഞ്ഞ് അവൾ അവന്റെ കൈ പിടിച്ച് മുന്നോട്ട് നടന്നു.

അവർ റോഡ് സൈഡിൽ എത്തി ഫോണിൽ ഒരു ക്യാബ് ബുക്ക് ചെയ്തു. ഏതാനും മിനിറ്റുകൾക്കകം വണ്ടി എത്തി. ഇരുവരും കാറിന്റെ പിൻസീറ്റിൽ കയറിയിരുന്നു. വണ്ടി നഗരത്തിലെ തിരക്കുകളിലേക്ക് എടുത്തു.

വണ്ടി മുന്നോട്ട് പോകുന്നതിനിടയിൽ ശ്യാം അവളുടെ വശത്തേക്ക് അല്പം ചേർന്നിരുന്നു.

"അല്ല വേദൂ... എങ്ങനെ ഉണ്ടായിരുന്നു രാത്രിയിലെ കലാപരിപാടികൾ ഒക്കെ...?"

വേദു മുഖത്ത് യാതൊരു ഭാവവ്യത്യാസവും വരുത്താതെ ചോദിച്ചു:

"എന്ത് കലാപരിപാടി...?"

"അതിപ്പോൾ ഞാൻ പറയണമോ? ആട്ടെ... ആളങ്ങനെ... കൊള്ളാമോ...?"

ശ്യാം കള്ളച്ചിരിയോടെ ചോദിച്ചു.

വേദു മുന്നിലിരിക്കുന്ന ഡ്രൈവറെ ഒളിക്കണ്ണാൽ പാളി നോക്കി, ശ്യാമിന്റെ തോളിൽ തട്ടി ശബ്ദം താഴ്ത്തി പറഞ്ഞു:

"എന്തൊക്കെയാ മനുഷ്യ വിളിച്ചു കൂവുന്നത്? അയാള് കേൾക്കും!"

"ഇയാൾ മലയാളി അല്ലടി പൊട്ടി,"

ശ്യാം ചിരിച്ചുകൊണ്ട് പറഞ്ഞു.

"ഏട്ടന് കുറച്ചു കൂടുന്നുണ്ട് കേട്ടോ..."

അവൾ ചെറിയൊരു

💬 Comments

View all comments