Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 15 [ഗില്ലി ബാല]
സത്യമാണ്.
പക്ഷേ ഞാൻ അത് അടക്കി നിർത്താൻ ഒരുപാട് ശ്രമിച്ചതാണ്... എന്നാൽ ഇന്നലെ ബസ്സിൽ വന്നപ്പോൾ, ഞാൻ എത്രയൊക്കെ അടക്കി നിർത്തിയാലും ചിലപ്പോഴൊക്കെ ആ അണക്കെട്ട് പൊട്ടും എന്ന് എനിക്ക് മനസ്സിലായി.
ദേവേട്ടനുമായി നടന്നതൊക്കെ നമ്മൾ തമ്മിൽ സംസാരിച്ച് പരസ്പര സമ്മതത്തോടെ ചെയ്തതാണ്... പക്ഷേ അതിനുപുറമേ മറ്റ് ആരെങ്കിലും വരുമ്പോൾ ഏട്ടൻ അത് എങ്ങനെ കാണും എന്ന് എനിക്ക് പേടിയുണ്ട്..."
അവൾ ഉള്ളിലെ സംശയം തുറന്നുപറഞ്ഞു.
ശ്യാം അവളിലേക്ക് ചേർന്ന്, അവളുടെ തോളിൽ കയ്യിട്ടു.
"മോളെ വേദൂ... നിനക്ക് ഇഷ്ടമുള്ളത് പോലെയൊക്കെ ചെയ്യാം. ഒന്നിനും ഞാൻ എതിരു നിൽക്കില്ലല്ലോ... എനിക്ക് ഒരൊറ്റ നിർബന്ധമേ ഉള്ളൂ. ചെയ്യുന്നത് നിന്റെ താല്പര്യം പ്രകാരം ആയിരിക്കണം...
കൂടാതെ അത് നീ എന്നോട് സത്യസന്ധമായി തുറന്നുപറയുകയും വേണം. അതിൽ കൂടുതൽ ഒന്നും ഞാൻ ആഗ്രഹിക്കുന്നുമില്ല, നീ അങ്ങനെ ചെയ്തു എന്ന് പറഞ്ഞ് വിഷമിക്കുന്നുമില്ല."
കേട്ട കാര്യങ്ങൾ ഉൾക്കൊള്ളാനെന്നവണ്ണം വേദു കുറച്ചു സമയം നിശ്ശബ്ദയായി ഇരുന്നു.
"ഏട്ടന് ആ കഥയുടെ യഥാർത്ഥ ബാക്കി അറിയണം എന്നുണ്ടോ...?"
അവൾ അല്പം മടിയോടെ ചോദിച്ചു.
"താല്പര്യം ഒരുപാടുണ്ട്!"
ശ്യാമിന്റെ കണ്ണുകൾ തിളങ്ങി.
"പിന്നെന്താ ഇത്രകാലം എന്നോട് ചോദിക്കാതെ ഇരുന്നത്...?"
"നീ ആ പാർട്ട് തന്നപ്പോൾ തന്നെ എനിക്ക് മനസ്സിലായി അതൊക്കെ നീ കെട്ടിച്ചമച്ച് എഴുതി തന്നതാണെന്ന്. പിന്നെ ഞാൻ അത് ചോദിക്കാൻ വരാതിരുന്നത് നീ ഗർഭിണിയായതുകൊണ്ടും, നിനക്ക് എന്നോട് പറയാൻ തോന്നുന്ന സമയം പറയട്ടെ എന്ന് വിചാരിച്ചതുകൊണ്ടുമാണ്."
ശ്യാം വ്യക്തമാക്കി.
കുറച്ചു സമയം ആലോചിച്ച ശേഷം അവൾ പറഞ്ഞു:
"ഏട്ടാ... ഞാൻ അന്ന് എഴുതി തന്നത് പോലെ
💬 Comments
View all comments