0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 15 [ഗില്ലി ബാല]

Author : Gilli Bala Read All Parts 237.2K

അല്പസമയം ഇരുന്നു. കുഞ്ഞുങ്ങൾ ജനിച്ച ശേഷമുള്ള അവളുടെ ശരീരത്തിലെ മാറ്റങ്ങളും, ആ നാടൻ പെണ്ണിന്റെ വശ്യതയും അവന്റെ ഉള്ളിലെ സ്നേഹത്തെ വീണ്ടും ഉണർത്തി.

അവൻ സാവധാനം അടുത്തേക്ക് നീങ്ങി, അവളുടെ നെറ്റിയിൽ മൃദുവായി അധരങ്ങൾ അമർത്തി. ആ ചുംബനത്തിന്റെ ചൂടേറ്റ് വേദു പതുക്കെ കണ്ണ് തുറന്നു.

ശ്യാമിന്റെ കണ്ണുകളിലെ ആദ്രത കണ്ടതും അവളുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.

"രാവിലെ തന്നെ എന്താ മിസ്റ്റർ കെട്ടിയോൻ ഉദ്ദേശം..?"

അവൾ അവനിലേക്ക് അല്പം കൂടെ ചേർന്നു കിടന്നുകൊണ്ട് ചോദിച്ചു.

"എന്റെ ഭാര്യയെ ഞാൻ പ്രണയിക്കുന്നതിന് പ്രത്യേകിച്ച് സമയമൊക്കെ വേണോടി?"

ശ്യാം അവളുടെ കവിളിൽ തഴുകിക്കൊണ്ട് പറഞ്ഞു.

"ഇന്നലെ രാത്രി ആ കഥ കിടന്ന് വായിക്കുന്നത് കണ്ടല്ലോ…അതാണോ ഈ സ്നേഹം?"

.അവൾ അവന്റെ കണ്ണുകളിലേക്ക് കുസൃതിയോടെ നോക്കി.

"ആവാം... ആവാതെയും ഇരിക്കാം…."

ശ്യാം അവളെ കൂടുതൽ തന്നിലേക്ക് ചേർത്തുപിടിച്ചു.

അവൾ അവന്റെ നെഞ്ചിൽ മുഖമമർത്തി.

"എന്നാലേ…മതി ഒട്ടിയത്…എഴുന്നേൽക്കണ്ടേ.. 10 മണിക്ക് അവടെ എത്തേണ്ടതല്ലേ…?."

അവൾ പറഞ്ഞു…

“10 മണിക്കൊക്കെ എത്രയോ സമയമുണ്ട്…നീ ഇങ് വാ പെണ്ണെ…. “

എന്നും പറഞ്ഞവൻ അവളെ ഒന്നുകൂടെ തന്നിലേക്ക് അടുപ്പിച്ചു. വേദു അവന്റെ ചെയ്തികൾ കണ്ട് കുണുങ്ങി ചിരിച്ചു.

“ ഹ് ഹ് ഹ് ഹ്…ഏട്ടാ…എന്താ ഇത്..

വിട്ടേ..”

“ ഹഹാ…. എന്താ പെണ്ണെ ഇത്.. നീ നോക്യേ…

ഈ വീടും ഈ റൂമും ഈ ബെഡ്ടും ഒക്കെ ഇന്നൊരു ദിവസമേ നമുക്കൊപ്പം കാണു..

എത്ര മെമ്മറിസ് ഉള്ളതാ ഇവിടൊക്കെ…

അവസാനത്തെ ഒരു മെമ്മറി കൂടെ ഉണ്ടാക്കണ്ടേ നമുക്ക് “

ശ്യാമൊരു കള്ളച്ചിരിയോടെ അവളെ

💬 Comments

View all comments