0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 16 [ഗില്ലി ബാല]

Author : Gilli Bala Read All Parts 177.5K

ബന്ധത്തിലേക്ക് എത്താൻ ഭൂരിഭാഗം ആളുകൾക്കും പറ്റില്ല.

കാരണം അവരുടെ മുന്നിൽ ഈ സമൂഹവും ദൈവവും തീർത്ത വലിയൊരു വേലിയുണ്ട്. ആ വേലി ചാടാൻ പലർക്കും രഹസ്യമായി ആഗ്രഹമുണ്ടാകും, പക്ഷേ അതിനുള്ള ധൈര്യവും സാഹചര്യവും കിട്ടാറില്ല.

ഞാൻ ആ കൂട്ടത്തിൽ പെട്ടവളല്ല കേട്ടോ... കാരണം ഞാൻ ആ വേലി പണ്ടേ ചാടിയതാ! അതുകൊണ്ട് ഞാൻ വളരെ ഹാപ്പിയുമാണ്."

വേദു അത്ഭുതത്തോടെ കേട്ടിരുന്നു: "വല്ലാത്തൊരു ഫിലോസഫിയാണല്ലോ മല്ലികേ... എനിക്കൊക്കെ ഇന്നലെയാ ഇങ്ങനെ ഉള്ളവരും ലോകത്തുണ്ടെന്ന് അറിയുന്നത്!"

"പുതിയ അറിവുകളൊക്കെ നല്ലതല്ലേ മേഡം..." എന്നും പറഞ്ഞ് മല്ലിക കുളി കഴിഞ്ഞ് ഒരു ടവലെടുത്ത് വേദുവിന്റെ ദേഹം വൃത്തിയായി തുടച്ചുകൊടുത്തു.

തുടർന്ന്, മല്ലിക അവൾക്ക് ഒരു ബിക്കിനി ടൈപ്പ് പാന്റീസും, മാറിടം മാത്രം മറയ്ക്കാൻ പാകത്തിലുള്ള ചെറിയൊരു തുണിയുമാണ് കൊടുത്തത്. എണ്ണ ഉഴിച്ചിൽ നടത്തുമ്പോൾ സ്ത്രീകൾ അണിയുന്ന തരം വസ്ത്രമായിരുന്നു അത്.

"ഇതോ...?"

വേദു ചമ്മലോടെ ചോദിച്ചു.

"ഉഴിയുന്നത് മേഡത്തിന്റെ ശരീരത്തിലാണ്, തുണിയിലല്ല. ശരിക്കും ഇത് പോലും ഇടാൻ പാടില്ലാത്തതാ... ആദ്യമായിട്ടായതുകൊണ്ട് മേഡത്തിന് നാണം തോന്നാതിരിക്കാൻ തന്നതാ."

വേദു കൂടുതൽ വാദിക്കാൻ പോയില്ല. ആ വസ്ത്രം ധരിച്ച് അവൾ പുറത്തേക്ക് വന്നു.

അപ്പോൾ മല്ലിക മേശപ്പുറത്ത് അടച്ചു വെച്ചിരുന്ന ഒരു ഗ്ലാസ്സ് പാനീയം എടുത്ത് വേദുവിന് നേരെ നീട്ടി. തലേന്ന് ദേവൻ തനിക്ക് തന്ന അതേ ആദിവാസി നാടൻ മരുന്നിന്റെ മണമായിരുന്നു അതിന്…അത് മൂലം വർധിച്ച വികാരമാണ് തന്നെ ഈ അവസ്ഥയിലേക്ക് ഒരു വിധത്തിൽ കൊണ്ടെത്തിച്ചത്…ഇനി വീണ്ടും ഇത്

കുടിക്കേണ്ടി വരുമോ എന്ന് ഓർത്തപ്പോ അവൾക്കാകെ എന്തോ പോലെ തോന്നി..

"ഇതെന്തിനാ വീണ്ടും

💬 Comments

View all comments