Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 16 [ഗില്ലി ബാല]
മടക്കി വെച്ചു.
നേരത്തെ ദേഹം തുടക്കാൻ എടുത്ത തുണി അവൾ അരയിൽ ചുറ്റിയിരുന്നു…അവളുടെ വെളുത്ത കൊഴുത്ത ശരീരത്തിൽ പാതി അവനു മുന്നിൽ നഗ്നമാവപ്പെട്ടു…നെഞ്ചിൽ ചുറ്റിയ തുണിയുടെ മുന്നിൽ തുറിച്ചു നിൽക്കുന്ന മുലയുടെ വലിയ ചാൽ അവൾക്ക് മറക്കുവാൻ ആയിരുന്നില്ല…
അരയിൽ ചുറ്റിയ ടവൽ കാൽ മുട്ട് വരെ മാത്രമേ നീളം ഉണ്ടായിരുന്നള്ളൂ…
അവളുടെ ഹൃദയമിടിപ്പ് വേഗത്തിലായി.
ഇടുമ്പൻ ആ എണ്ണപ്പാത്രം കട്ടിലിനടുത്തുള്ള ചെറിയ മേശപ്പുറത്തേക്ക് വെച്ചു. അവന്റെ കൈകളിൽ നിന്നും ആദിവാസി വനമൂലികകളുടെയും കുറുന്തോട്ടിയുടെയും കടുപ്പമുള്ള സുഗന്ധം വായുവിൽ പടർന്നു.
അവൻ വേദുവിന്റെ പരിഭ്രമം നിറഞ്ഞ മുഖത്തേക്ക് ഒന്നു നോക്കി. അവന്റെ കറുത്ത കണ്ണുകളിൽ വന്യമായ ഭാവങ്ങളൊന്നും ഉണ്ടായിരുന്നില്ല, പകരം തികഞ്ഞ വിനയവും ഒരു വൈദ്യന്റെ ഗൗരവവുമായിരുന്നു.
"മേഡം... പേടിക്കണ്ട.ദേവൻ സാർ പറഞ്ഞിട്ടാ ഞാൻ വന്നത്,"
ഇടുമ്പൻ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു.
"മേഡത്തിന്റെ ശരീരം ആകെ തളർന്നിരിക്കുവാണെന്ന് മല്ലിക പറഞ്ഞു. എണ്ണയിട്ട് ഉഴിഞ്ഞാൽ ഈ വേദനയൊക്കെ പമ്പകടക്കും…. “
“ഇ.. ഇടുമ്പാ…അ.. അത്….
എനിക്ക് കുഴപ്പമൊന്നും തോന്നുന്നില്ല ഇപ്പൊ…”
അവളൊരു മടിയോടെ പറഞ്ഞു…
മേഡത്തെ കണ്ടാൽ അറിയാം നല്ല. പേടി ഉണ്ടെന്ന്…അതും അവൾ പറഞ്ഞതാ…വെറുതെ പേടിക്കേണ്ട കാര്യം ഇല്ലാ…എന്റെ മനസ്സിൽ വേറെയൊരു ചിന്തയുമില്ല…”
അവന്റെ ആ വാക്കും വിനയം നിറഞ്ഞ പെരുമാറ്റവും കേട്ടപ്പോൾ വേദുവിന്റെ ഉള്ളിലെ ഭയം അല്പം ശമിച്ചു. എങ്കിലും, ഒരു ആണിന്റെ സ്പർശനം തന്റെ പാതി നഗ്നമായ ചർമ്മത്തിൽ പതിയുമെന്ന ചിന്ത അവളിൽ ചെറിയൊരു തരിപ്പ് ഉണ്ടാക്കി.
"ഇടുമ്പാ... ഇതെനിക്ക് ആദ്യമാ…
ഞാനിതുവരെ ഇത് ചെയ്തിട്ടോ കണ്ടിട്ടോ ഒന്നുമില്ല…നോക്കി വേണം…വേദന ഇല്ലെന്ന് കള്ളം പറഞ്ഞതാ…അവിടെയും
💬 Comments
View all comments