0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 16 [ഗില്ലി ബാല]

Author : Gilli Bala Read All Parts 209.7K

തിളങ്ങുന്ന വെളുത്ത മാംസളമായ ദേഹം ഇടുമ്പനെ വല്ലാതെ ആകർഷിച്ചു…അവൻ അടങ്ങാത്ത ആർത്തിയോടെ അവളെ ഒന്ന് നോക്കി.. കൊഴുത്ത തുടകൾ രണ്ടുവശത്തേക്കും പരന്നു കിടന്നു.

അരക്കെട്ടിന്റെ മൃദുവായ വളവ് വ്യക്തമായി തെളിഞ്ഞു. എണ്ണയുടെ കനത്ത പാളി ശരീരമാസകലം പടർന്ന്, വെളിച്ചത്തിൽ മഞ്ഞകലർന്ന തിളക്കം പരത്തി.

മുലകളുടെ ഭാരം തുണിയെ അല്പം താഴ്ത്തിയിരുന്നു. അതിലൂടെ കാണുന്ന ആ മുല ചാലിന്റെ മനോഹാരിതയിൽ അവന്റെ കയ്യൊന്ന് വിറച്ചുപോയി…. ഇടുമ്പൻ ഒരു നിമിഷം അവളെ നോക്കിനിന്നു.

ശേഷം അവളിലെ ചൂട് കുറയും മുമ്പ് ആഗ്രഹിച്ചത് നടത്തി എടുക്കാനുള്ള തയ്യാറെടുപ്പ് നടത്താൻ അവൾ തയ്യാറായി…

എങ്കിലും തുടക്കം തന്നെ ചെന്ന് വേണ്ടാത്ത ഇടങ്ങളിൽ കൈ വക്കാതെ അവൻ ആദ്യം അവളുടെ വലതുകൈയിൽ തൊട്ടു. കൈമുട്ടിന്റെ ജോയിന്റിൽ എണ്ണ പുരട്ടി, തഴമ്പിച്ച വിരലുകൾ കൊണ്ട് അമർത്തി അവിടെയെല്ലാം ഉഴിഞ്ഞു.

ശേഷം കയ്യൊന്ന് ഉയർത്തി പിടിച്ച് തോൾജോയിന്റ് ഒന്ന് പൊട്ടിച്ചു. വേദുവിന്റെ ശരീരം ചെറുതായി വിറച്ചു. അവൻ മറുകൈയിലും അതേപോലെ ചെയ്തു. രണ്ടു കൈകളും ഉഴിഞ്ഞു കഴിഞ്ഞപ്പോൾ അവൻ കഴുത്തിലേക്ക് കൈകൾ നീക്കി.

ഇടുമ്പൻ വേധുവിന്റെ കഴുത്തിന്റെ ഇരുവശത്തും സാവധാനം തിരുമ്മി കൊടുത്തു…കാമം നിറയുന്നതിനു ഒപ്പം തന്നെ ദേവൻ അവളിൽ ഉണ്ടാക്കിയ വേദനകളും ശമിക്കുകയായിരുന്നു ആ സമയം...

ജോയിന്റ് പൊട്ടിയപ്പോൾ വേദു ഒരു നേർത്ത ശബ്ദം മുഴക്കി.

പിന്നീട് അവൻ എണ്ണപ്പാത്രം എടുത്തു. ചെറിയ തുള്ളികളായി അവളുടെ നെഞ്ചിനു മുകളിലും വയറ്റിലും കാലുകളിലും ഒഴിച്ചു. ചൂടുള്ള എണ്ണ തൊട്ടപ്പോൾ അവളുടെ വയർ ഉള്ളിലേക്ക് വലിഞ്ഞു ഒരു മൃദുവായ ശ്വാസം പുറത്തുവന്നു.

കാലുകളിലെ എണ്ണ തുടകളിലൂടെ ഒഴുകി പാന്റീസിന്റെ

💬 Comments

View all comments