0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 16 [ഗില്ലി ബാല]

Author : Gilli Bala Read All Parts 211.5K

നീളത്തിൽ ഉഴിഞ്ഞു. ഒപ്പം അവളുടെ പേശികൾ അയഞ്ഞു. കക്ഷത്തിന്റെ അടിഭാഗത്തേക്ക് വിരലുകൾ എത്തിയപ്പോൾ വേദു ചെറുതായി വിറച്ചു.

അവിടെ എണ്ണയുടെ കനം കൂടുതലായിരുന്നു. അവൻ മറുവശത്തേക്ക് തിരിഞ്ഞ് അതേപോലെ ചെയ്തു. ശരീരത്തിന്റെ സൈഡ് ഭാഗങ്ങളിൽ വാരിയെല്ലുകളുടെ അരികിൽ എണ്ണ പുരട്ടി അമർത്തി തഴുകി.

ഓരോ അമർത്തലിലും അവളുടെ ശരീരം അല്പം ഉയർന്നു താണു. കക്ഷത്തിലെ മൃദുത്വം അവന്റെ വിരലുകളിൽ പറ്റിപ്പിടിച്ചു. പതിയെ അവൻ ഉഴിച്ചിൽ നിർത്തി

അവന്റെ കൈകളിലെ എണ്ണ അവൻ തുടച്ചു നീക്കി .

“മേഡം… ഒന്ന് എഴുന്നേറ്റ് ഇരുന്നോളൂ. ഇനി ഇങ്ങനെ കിടന്നിട്ട് ചെയ്യാൻ ആവില്ല….”

വേദു പതുക്കെ എഴുന്നേറ്റു. നെഞ്ചിലെ തുണി പെട്ടെന്ന് ഊർന്നു വീഴാൻ പോയപ്പോൾ അവളത് കൈകൾ കൊണ്ട് മുറുകെ പിടിച്ചു. ഇടുമ്പൻ അവളുടെ പുറകിൽ ആ ബെഡിൽ കയറി മുട്ടുകുത്തി ഇരുന്നു.

അവളുടെ പുറം അവന്റെ ഇപ്പോൾ നെഞ്ചോട് ചേർന്നാണ് ഇരിക്കുന്നത്….

നീളമുള്ള അവളുടെ കാര്കൂന്തൽ ഇപ്പോളവന്റെ കഴുത്തിനും തടിക്കും ഇടയിലുള്ള ഭാഗത്ത് വന്ന് നിന്നു…

അവന്റെ നിക്കറിലെ മുഴുപ്പ് അവളുടെ അരക്കെട്ടിന് തൊട്ടടുത്ത് അമരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു…

അവൻ തന്റെ രണ്ടു കൈകളും പതിയെ അവളുടെ തോളിൽ നിന്ന് താഴേക്ക് ഇറക്കി നെഞ്ചിന്റെ മേൽഭാഗത്ത് എണ്ണ പുരട്ടാൻ ആരംഭിച്ചു…

മാറിന്റെ മുകൾഭാഗത്ത് അവന്റെ വിരൽ പതിയെ ഒഴുകി നടന്നപ്പോൾ അവളുടെ ഹൃദയം പത്തിരട്ടി വേഗതയിൽ മിടിച്ചു….

അവളുടെ ശ്വാസം വേഗത്തിൽ ചലിച്ചു…ആ ചലനത്തിൽ വേധുവിന്റെ ദേഹം വല്ലാതെ വിറച്ചു..…അവളുടെ ശരീരത്തിലെ ഓരോ മാറ്റവും അവൻ അറിയുന്നുണ്ടായിരുന്നു..

ഇടുമ്പൻ രണ്ടും കൽപ്പിച്ച് തന്റെ വിരലുകൾ പതുക്കെ അകത്തേക്ക് ചലിപ്പിച്ചു…

💬 Comments

View all comments