Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 17 [ഗില്ലി ബാല]
കടയൊന്നും കിട്ടിയെന്ന് വരില്ല…അതുകൊണ്ട് പറയുവാ.. “
മല്ലിക മുന്നറിയിപ്പ് നൽകി.. അവൾക്കുമത് ശരിയെന്നു തോന്നി…വേദു പതിയെ ഇരുന്ന് ഭക്ഷണം കഴിച്ചു…
ഭക്ഷണ ശേഷം മേശപ്പുറത്ത് അല്പം മുമ്പ് അരങ്ങേറിയ ആ കോപ്രായങ്ങളുടെ യാതൊരു ലക്ഷണവും മുഖത്ത് കാണിക്കാതെ, തികച്ചും സാധാരണക്കാരിയായ ഒരുവളേ പോലെ അവൾ പതിയെ എഴുന്നേറ്റു….
തന്റെ മുഖത്തെ കള്ളലക്ഷണങ്ങളും ചുവന്ന ചുണ്ടുകളിലെ വിറയലും ഒളിപ്പിച്ചുകൊണ്ട് അവൾ വേഗത്തിൽ മുകളിലെ മുറിയിലേക്ക് നടന്നു.
മുറിയിലെത്തിയ വേദു കണ്ടത്, ബെഡിൽ ഭംഗിയായി മടക്കിവെച്ചിരിക്കുന്ന പുതിയൊരു ജോടി വസ്ത്രങ്ങളായിരുന്നു…
ഒരു ബ്രൗൺ ബനിയനും, വെളുത്ത കോട്ടൺ പാന്റും. അത് കണ്ടതും അവൾ ചെറുതായി പുഞ്ചിരിച്ചു.
കുറച്ചു മുമ്പ് തനിക്ക് റോസ് നിറത്തിലുള്ള ഒരു നാടൻ മാക്സി തന്ന് വീട്ടമ്മയുടെ ലുക്ക് സമ്മാനിച്ച ദേവൻ, പെട്ടെന്ന് ഈ ഹോട്ട് ലുക്ക് ഉള്ള വസ്ത്രങ്ങൾ എടുത്തുവെച്ചതിന്റെ ഉദ്ദേശ്യം അവൾക്ക് മനസ്സിലായില്ല.
മുറിയിലേക്ക് കയറിവന്ന ദേവനെ നോക്കി അവൾ കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു:
"അപ്പൊ പിന്നെ എന്തിനാ മല്ലികയെക്കൊണ്ട് എനിക്ക് ആ മാക്സി തന്നത്? ഇതിപ്പോ ഇട്ട് കൊതി പോലും തീരുന്നില്ലല്ലോ എനിക്ക്…”
ദേവൻ ഒരു കള്ളച്ചിരിയോടെ അവളുടെ അരികിലേക്ക് വന്നു.
"അതൊക്കെ ഒരു രസത്തിന് വേണ്ടിയല്ലേ പെണ്ണേ... മാക്സിയിട്ട് നമ്മൾക്ക് ഈ വീടിന്റെ ഉള്ളിൽ കറങ്ങാം…. പുറത്തേക്ക് കറങ്ങാൻ പോവുമ്പോൾ ഇതാണോ ഇടാ…."
അതുകേട്ടുകൊണ്ട് വേദു ആ മാക്സി അഴിച്ചുമാറ്റാൻ തുടങ്ങി. റോസ് മാക്സി ഊരിമാറ്റി അവൾ അടിവസ്ത്രങ്ങളിലേക്ക് മാത്രമായി വന്ന നിമിഷം, ദേവന്റെ കണ്ണുകൾ വലിഞ്ഞുയർന്നു. അവൾ ബ്രൗൺ ബനിയനും കോട്ടൺ പാന്റും ധരിക്കാൻ തുടങ്ങിയപ്പോഴേക്കും ദേവൻ പെട്ടെന്ന് മുന്നിൽ വന്നു
💬 Comments
View all comments