Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 17 [ഗില്ലി ബാല]
തന്റെ തുടകൾ തമ്മിൽ മുറുകെ ചേർത്തുപിടിച്ചു. അടിവയറ്റിൽ രൂപപ്പെട്ട ആ കടുത്ത കാമം അവളുടെ ശരീരത്തെ അത്രമേൽ വരിഞ്ഞുമുറുക്കിക്കഴിഞ്ഞിരുന്നു.
തന്നെപ്പോലൊരു പെണ്ണിന്റെ കണ്ണിൽ നോക്കി ഇതൊക്കെ പറയണമെങ്കിൽ അവനെത്രത്തോളം അസാധാരണം ആണെന്ന് അവളൊന്നും ഓർത്തുപോയി…
ഇനി തനിക്ക് പിടിച്ചുനിൽക്കാൻ ആകില്ലെന്ന് അവൾക്ക് മനസ്സിലായി. ആ നിമിഷത്തിന്റെ ആഴവും ഇടുമ്പന്റെ ആ ഇന്ദ്രിയങ്ങളുണർത്തുന്ന വർണ്ണനയും ആ നിലവറയിലെ ഇരുട്ടിൽ അവരുടെ ശരീരങ്ങളെ ഒരുപോലെ ഭ്രാന്ത് പിടിപ്പിച്ചു.
നിലവറയിലെ ആ മങ്ങിയ മഞ്ഞവെളിച്ചത്തിൽ, ശ്വാസം പോലും ശബ്ദത്തോടെ പുറത്തേക്ക് വിടാൻ മേലാത്തവിധം അവർ രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് നോക്കി നിന്നു.
വേദുവിന്റെ അടിവയറ്റിൽ അപ്പോൾ അലയടിക്കുന്നത് ഭയമായിരുന്നില്ല; മറിച്ച്, അല്പം മുമ്പ് തന്നിലേക്ക് പടർന്ന ആ വന്യമായ കാമത്തിന്റെ അവശേഷിപ്പുകളും, ഈ കാട്ടാളന്റെ മുന്നിൽ താൻ എത്രമാത്രം നിസ്സഹായയാണെന്ന തിരിച്ചറിവുമായിരുന്നു.
ഇടുമ്പൻ കുറച്ചുകൂടെ അവളോട് ചേർന്ന് നിന്നു…ഒരു വേട്ടമൃഗം തന്റെ ഇരയെ വീണ്ടും വളയുന്നതുപോലെ അവൻ വേദുവിന്റെ തൊട്ടുമുന്നിൽ വന്നു നിന്നു. അവളുടെ വിറയ്ക്കുന്ന കൈകൾ സ്വയം ശരീരത്തോടു ചേർത്തു പിടിച്ചിരുന്നു.
"മേഡം..." ഇടുമ്പൻ താഴ്ന്ന, പരുക്കൻ ശബ്ദത്തിൽ വിളിച്ചു.
അവൻ പെട്ടെന്ന് മുന്നോട്ട് ആഞ്ഞ്, വേദുവിന്റെ വിറയ്ക്കുന്ന വലതുകൈ പിടിച്ചു. അവൾ ചെറുതായി ഒന്ന് എതിർക്കാൻ നോക്കിയെങ്കിലും, അവന്റെ വൻകൈപ്പത്തിക്ക് മുന്നിൽ ആ ചെറുവിരലുകൾ നിസ്സാരമായിരുന്നു.
ഒരു വാക്കുപോലും ഉരിയാടാൻ സമ്മതിക്കാതെ, അവൻ അവളുടെ ആ കൈ എടുത്ത് തന്റെ കറുത്ത മുണ്ടിന്റെ മടക്കുകളിലേക്ക്, കുത്തി…
.
"അയ്യോ... വേണ്ട... ഇടുമ്പാ..."
വേദു പേടിച്ചരണ്ട് ആ കൈ വലിച്ചെടുക്കാൻ വെപ്രാളപ്പെട്ടു. അവളുടെ മുഖത്ത് ഭയവും വെട്ടവും ഒരേസമയം നിഴലിച്ചു.
💬 Comments
View all comments