Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 4 [ഗില്ലി ബാല]
പുറത്തുകാട്ടിയില്ല.
"മ്മ്... ഇപ്പൊ സമാധാനമായല്ലോ എന്റെ കുട്ടിക്ക്? ദാ... ഞാൻ വാങ്ങിക്കൊണ്ടു വന്ന പത്തിരിയും ഇറച്ചി കറിയും…നിന്റെ ഫെവിറേറ്റ് അല്ലെ…. വാ നമുക്ക് പോയി കഴിക്കാം..."
ഞാൻ ചിരിയോടെ പാക്കറ്റ് എടുത്തു.
അവൾ എന്റെ മുഖത്തേക്ക് നോക്കി സ്നേഹത്തോടെ ഒന്നു പുഞ്ചിരിച്ചു. അവളുടെ കണ്ണീർ തുടച്ചുകൊണ്ട് അവൾ പതുക്കെ വന്ന് എന്റെ ഇടുപ്പിലൂടെ കൈകൾ ഇട്ട് എന്നിലേക്ക് തൂങ്ങിക്കിടന്നു. ആ പഴയ പ്രണയത്തോടെ, എന്നെ ചേർത്തുപിടിച്ചുകൊണ്ട് അവൾ ഹാളിലേക്ക് നടന്നു. അവളുടെ മുഖം ഇപ്പൊ ശാന്തമായിരുന്നു... പക്ഷേ എന്റെ ഉള്ളിൽ ആ വന്യമായ ഫാന്റസിയുടെ ബാക്കിപത്രങ്ങൾ ഒരു തീക്കനലായി കിടപ്പുണ്ടായിരുന്നു.
തുടരും…
💬 Comments
View all comments