Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]
ഫാന്റസിയുടെ സകല സുഖവും ഇവിടെവെച്ച് ഇല്ലാതാകും.
ഞാൻ ഒട്ടും മടിക്കാതെ വേദുവിനെ എന്റെ മടിയിൽ നിന്നും പതുക്കെ മാറ്റി നിർത്തി. എന്നിട്ട് കട്ടിലിൽ നിന്നും തലയിണയും പുതപ്പും കയ്യിലെടുത്തു.
"എന്താ... എന്താ ശ്യാമേട്ടാ ഇത്?" പെട്ടെന്നുള്ള എന്റെ പിൻവാങ്ങൽ താങ്ങാനാവാതെ, ചുണ്ടുപിളർത്തി വേദു സങ്കടത്തോടെയും അമ്പരപ്പോടെയും ചോദിച്ചു.
"പൊന്നുമോളെ... ഞാൻ ഇവിടെ കിടന്നാൽ ശരിയാവില്ല. ഇവിടുന്ന് മാറാതെ ഇരുന്നാൽ നമ്മൾ തമ്മിൽ പലതും നടക്കും!" ഞാൻ സാവധാനം പറഞ്ഞു.
"അതിനെന്താ..." അവൾ ചെറിയ കുട്ടികളെപ്പോലെ ചുണുങ്ങിക്കൊണ്ട് എന്നെ ഒന്നു നോക്കി. അവളുടെ ആ നോട്ടത്തിൽ കടുത്ത കാമവും സങ്കടവും കലർന്നിരുന്നു.
"അതിനൊന്നുമില്ല ടീ... തൽക്കാലം നിന്റെ ഈ വിശപ്പ് നീ സഹിച്ചേ പറ്റൂ. നിന്റെ വിശപ്പ് ഇപ്പോൾ ഞാൻ തീർത്താൽ, പിന്നെ ഇതിന്റെയൊക്കെ യഥാർത്ഥ സുഖം അങ്ങ് പോകും!"
അവളുടെ മറുപടിയ്ക്ക് കാത്തുനിൽക്കാതെ ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങി, ഹാളിലെ സോഫയിലേക്ക് ചെന്നുകിടന്നു. എന്റെ കുണ്ണ അപ്പോഴും വസ്ത്രങ്ങൾക്കുള്ളിൽ കിടന്ന് വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ പതിവുപോലെ ഞാൻ ഓഫീസിലേക്ക് പോയി. എട്ട് കോടിയുടെ ബാധ്യതയും റിസൈൻ ലെറ്ററുമൊക്കെ മനസ്സിനെ അലട്ടുന്നുണ്ടെങ്കിലും, ഉള്ളിൽ ദേവന്റെയും വേദുവിന്റെയും ചിന്തകൾ തീകൊളുത്തി നിൽക്കുകയായിരുന്നു.
ഉച്ചയായപ്പോൾ എന്റെ കേബിന്റെ വാതിലിൽ ആരോ മുട്ടി.
"യെസ്, കമിൻ..."
കതക് തുറന്ന് അകത്തേക്ക് വന്നത് ഞങ്ങളുടെ ഓഫീസിലെ ഒരു ലേഡി സ്റ്റാഫ് ആയിരുന്നു. അവളുടെ കയ്യിൽ പർപ്പിൾ നിറത്തിലുള്ള വലിയൊരു റെക്റ്റാങ്ഗുലർ ഗിഫ്റ്റ് ബോക്സ് ഉണ്ടായിരുന്നു.
"സർ... ദേവൻ സർ ഇത് ശ്യാം സാറിന് തരാൻ പറഞ്ഞതാ..." അവൾ അത് എന്റെ മേശപ്പുറത്ത് വെച്ചു.
"മ്മ്...
💬 Comments
View all comments