0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]

Author : Gilli Bala Read All Parts 246.8K

പറഞ്ഞു.

"ശോ! പോ അവിടുന്ന്..." അവൾ നാണത്തോടെ ചുണുങ്ങി എന്റെ തോളിൽ അടിച്ചു.

"ഏതായാലും നീ ഇങ്ങോട്ട് മാറി നിന്നു തന്നേ... ഞാൻ ഒന്ന രണ്ടു ഫോട്ടോ എടുക്കട്ടെ!" ഞാൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു.

"ഫോട്ടോയോ? എന്തിനാ ശ്യാമേട്ടാ?"

"പിന്നെ! ഇങ്ങനെയൊരു ഡ്രസ്സിൽ നിന്നെ ഇനി എന്ന് കാണാനാ!"

ഞാൻ അവളെ പല ആംഗിളിൽ നിർത്തി ഫോട്ടോകൾ എടുത്തു. അവളുടെ ആ നഗ്നമായ തോളുകളും നീണ്ട വെളുത്ത കാലുകളും എന്റെ ഫോൺ ക്യാമറയിൽ പകർത്തുമ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടി.

"ഡീ വേദു... ഈ ഡ്രസ്സും ഇട്ട് പോയാൽ അവന് കൺട്രോൾ കിട്ടുമെന്ന് തോന്നുണ്ടോ?" ഞാൻ അവളുടെ ചെവിയിൽ പതുക്കെ ചോദിച്ചു.

അതുകേട്ടതും വേദു നാണം കൊണ്ട് മുഖം പൊത്തി എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

രാത്രി കൃത്യം പത്ത് മണിയായപ്പോൾ വെളിയിൽ കാറിന്റെ ഹോൺ ശബ്ദം കേട്ടു .

ഞങ്ങൾ രണ്ടുപേരും ജനലിലൂടെ വെളിയിലേക്ക് നോക്കി. ഗേറ്റിന് മുന്നിൽ ഒരു കറുത്ത ഔഡി കാർ വന്ന് കിടക്കുന്നു. അന്ന് വീട്ടിൽ വന്ന് സംസാരിച്ച ദേവന്റെ അതേ വിശ്വസ്തനായ ആളാണ് വണ്ടി ഓടിക്കുന്നത്.

അവൻ കാറിൽ നിന്നും ഇറങ്ങി പിൻവശത്തെ ഡോർ തുറന്നുപിടിച്ചു.

ഞാൻ വേദുവിന്റെ കൈ പിടിച്ച് ഗേറ്റിന് അടുത്തേക്ക് കൊണ്ടുപോയി. കറുത്ത വെൽവെറ്റ് ഡ്രസ്സിൽ, തോളുകളും തുടകളും കാട്ടി നടന്നു വരുന്ന വേദുവിനെ കണ്ടതും ആ ഡ്രൈവറുടെ കണ്ണുകൾ തള്ളിപ്പോയി! അവൻ തന്റെ നിയന്ത്രണം നഷ്ടപ്പെട്ട്, കൊതിയോടെ അവളുടെ ശരീരത്തിലേക്ക് തറഞ്ഞു നോക്കുന്നത് ഞാൻ വ്യക്തമായി കണ്ടു.

വേദു നാണത്തോടെ, തല താഴ്ത്തി കാറിന്റെ പിൻസീറ്റിലേക്ക്

💬 Comments

View all comments