Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 9 [ഗില്ലി ബാല]
പുറത്തുനിന്നു പറഞ്ഞാൽ മതി. എന്റെ അടുത്ത് അവളുടെ ഭർത്താവ് ചമഞ്ഞു വരാൻ നോക്കണ്ട! കാരണം... ഇപ്പോൾ ഇവളുടെ ഭർത്താവ് ഞാനാ!"
അവന്റെ ആ വാക്കുകൾ എന്റെ നെഞ്ചിൽ ആഞ്ഞു തറച്ചു. എങ്കിലും ആ ആധിപത്യത്തിന് മുന്നിൽ തലകുനിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ.
"ഇല്ല സർ... ഇനി വരില്ല..." ഞാൻ വിനയത്തോടെ പറഞ്ഞു.
"അതു പിന്നെ... നിനക്ക് ഇന്ന് ഓഫീസിൽ പോകണ്ടേടാ?"
ദേവൻ ചോദ്യം ഉയർത്തി.
"അത്... അവളെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ട് ഞാൻ എങ്ങനെയാ സർ..."
"ഇത് നിന്റെ നോട്ടീസ് പീരീഡ് അല്ലേടാ? വെറുതെ ലീവ് എടുത്ത് സമയം കളയണ്ട! നിന്റെ ഭാര്യയുടെ കാര്യം നോക്കാൻ അല്ലേടാ ഞാൻ ഇവിടെയുള്ളത്? വെറുതെ അവളെ ശല്യപ്പെടുത്താതെ ഇറങ്ങിപ്പോകാൻ നോക്ക്! ഉറങ്ങട്ടെ... പാവം ഇന്നലെ ഒത്തിരി ക്ഷീണിച്ചതല്ലേ! നിന്ന് തിരിയാതെ ഓഫീസിലേക്ക് പോകാൻ നോക്ക്!" ദേവൻ ആജ്ഞാപിച്ചു.
ഞാൻ കിടക്കയിൽ കിടന്ന് തളർന്നുറങ്ങുന്ന വേദുവിനെ അവസാനമായി ഒന്നുകൂടി നോക്കി. അവളുടെ അലങ്കോലപ്പെട്ട കോലം എന്റെ കണ്ണിൽ നിന്നും മായുന്നുണ്ടായിരുന്നില്ല. ഞാൻ മെല്ലെ മുറിക്ക് പുറത്തേക്ക് നടന്നു.
വേദു ഉണരാത്തതുകൊണ്ട് രാവിലെ പട്ടിണിയായിരുന്നു. മനസ്സിൽ മുഴുവൻ ആ രംഗങ്ങൾ ഓർത്തുകൊണ്ട്, ഞാൻ എങ്ങനെയൊക്കെയോ വസ്ത്രം മാറി ഓഫീസിലേക്ക് ഇറങ്ങി.
ഓഫീസിലിരിക്കുമ്പോഴും ജോലിയിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്ക് പറ്റിയില്ല. മുകളിൽ എന്റെ കിടപ്പറയിൽ ദേവനും വേദുവും ഇപ്പോൾ എന്തെടുക്കുകയായിരിക്കും? അവളോട് അവൻ വീണ്ടും കാമം തീർക്കുകയായിരിക്കുമോ? ഈ ചിന്തകൾ എന്നെ ഭ്രാന്ത് പിടിപ്പിച്ചു.
പെട്ടെന്നാണ് ഫോൺ അടിച്ചത്. സ്ക്രീനിൽ വേദുവിന്റെ പേര്! ഞാൻ വേഗം കോൾ അറ്റൻഡ് ചെയ്തു.
"ഹലോ... വേദൂ..."
"ശ്യാമേട്ടാ..."
മറുതലയ്ക്കൽ
💬 Comments
View all comments