Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 9 [ഗില്ലി ബാല]
ഉണ്ടായിരുന്നു!
വീടിനു മുന്നിലേക്ക് ഓടി കയറിയ അവൾ അവിടെ അവരെ നോക്കി നിൽക്കുന്ന എന്നേ കണ്ടതും ഒന്ന് പകച്ചു നിന്നുപോയി. വേദു എന്നേ നോക്കി വേഗത്തിൽ കിതച്ചു. അവളുടെ നെഞ്ച് അതേ വേഗത്തിൽ ഉയർന്നു താഴ്ന്നു..
ഈ രൂപം എന്റെ ഭാര്യ തന്നെയാണോ.. ആ നാടൻ പെണ്ണ്..?
വിശ്വസിക്കാൻ ആയില്ല.
പെട്ടെന്ന്, എന്റെ കൺമുമ്പിൽ വെച്ച് ദേവൻ അവൾക്ക് പുറകിലേക്ക് നടന്നു ചെന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ അവൻ അവളെ തന്റെ ഇരു കൈകളിലുമായി കോരിയെടുത്തു!
"ആഹ്... ദേവേട്ടാ..." വേദു ചെറുതായി ഒന്നു ഞെട്ടി അവന്റെ കഴുത്തിൽ പിടിമുറുക്കി.
ദേവൻ അവളെയും തൂക്കിയെടുത്ത് ഗാംഭീര്യത്തോടെ അകത്തേക്ക് നടന്നു. ഹാളിൽ കട്ടപിടിച്ച ഇരുട്ടിൽ നിൽക്കുന്ന എന്നെ അവൻ പൂർണ്ണമായി അവഗണിച്ചുകൊണ്ട്, മുകളിലത്തെ മാസ്റ്റർ ബെഡ്റൂമിലേക്ക് പടികൾ കയറിപ്പോയി.
കുറച്ചു നിമിഷങ്ങൾക്കകം മുകളിലെ വാതിൽ അടയുന്ന ശബ്ദം കേട്ടു.
ഹാളിലെ ഇരുട്ടിൽ തനിച്ചായ ഞാൻ വിറയ്ക്കുന്ന കാലടികളോടെ ഗോവണിപ്പടികൾ കയറി മുകളിലേക്ക് ചെന്നു. അടഞ്ഞ വാതിലിന് പുറത്ത്, ഹാളിലെ കസേരയിലിരുന്ന് ഞാൻ എന്റെ കാതുകൾ കൂർപ്പിച്ചു.
മുറിക്കുള്ളിൽ നിന്നും ആ വന്യമായ പോരാട്ടത്തിന്റെ ശബ്ദങ്ങൾ പുറത്തേക്ക് വരാൻ അധിക സമയം വേണ്ടി വന്നില്ല.
"ആഹ്ഹ്... ദേവേട്ടാ... “
“എന്താടി..?”
“ത.. തണുക്കുന്നു…”
"എന്നാ നിന്റെ തണുപ്പ് ഞാൻ ഇപ്പോൾ മാറ്റിത്തരാടി!"
തുടർന്ന് നനഞ്ഞ വസ്ത്രങ്ങൾ ബലമായി വലിച്ചുകീറുന്ന ശബ്ദം! പിന്നാലെ ദേവന്റെ കനത്ത കരങ്ങളും മാംസളമായ അവളുടെ ശരീരവും തമ്മിൽ ആഞ്ഞടിക്കുന്ന ക്രൂരമായ ശബ്ദങ്ങൾ ഉയർന്നുവന്നു.
'പ്ലക്... പ്ലക്... പ്ലക്... പ്ലക്...'
ഇന്നലത്തേതിനേക്കാൾ ഇരട്ടി വേഗതയിലും വന്യതയിലുമായിരുന്നു ആ ഇടിയുടെ താളം!
💬 Comments
View all comments