0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 9 [ഗില്ലി ബാല]

Author : Gilli Bala Read All Parts 198.8K

എതിർപ്പ് പ്രകടിപ്പിക്കാതെ തലയാട്ടി. എൻ്റെ മനസ്സിൽ അപ്പോൾത്തന്നെ ഒരു വിചിത്രമായ ആവേശം അലതല്ലാൻ തുടങ്ങിയിരുന്നു. എൻ്റെ കിടപ്പറയിൽ, എൻ്റെ സ്വന്തം ഭാര്യ മറ്റൊരുവന്റെ കൂടെ കിടക്കാൻ പോകുന്നു!

രാത്രി എട്ടുമണിയായി. താഴത്തെ ഗസ്റ്റ് റൂമിൽ ഞാൻ ബാഗുകൾ മാറ്റിവെച്ച് കഴിഞ്ഞിരുന്നു. മുകളിൽ മാസ്റ്റർ ബെഡ്‌റൂമിൽ ദേവൻ ഫ്രഷ് ആകാൻ കയറിയിരിക്കുകയാണ്.

അടുക്കളയിൽ വേദു പാലും തിളപ്പിച്ച്, കയ്യിൽ പിടിച്ചുകൊണ്ട് വിറയ്ക്കുന്ന ശരീരത്തോടെ നിൽക്കുന്നത് ഞാൻ കണ്ടു. നവവധുവിനെപ്പോലെ വെള്ള സാരി മാറ്റാതെ, അതേ വേഷത്തിൽ തന്നെയായിരുന്നു അവൾ. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.

"വേദൂ..."

അവൾ എന്നെ നോക്കി:

"ശ്യാമേട്ടാ... എനിക്ക്... എനിക്ക് എന്തോപോലെയാവുന്നു. ഞാൻ... ഞാൻ എങ്ങനെയാ അയാളുടെ മുന്നിലേക്ക് പോവുക?"

ഞാൻ അവളുടെ തോളുകളിൽ അമർത്തിപ്പിടിച്ച്, കൺകോണിലേക്ക് നോക്കി:

"വേദൂ, . ഞാൻ നിന്നോട് ഉച്ചയ്ക്ക് പറഞ്ഞതല്ലേ... ഇതൊക്കെ ഒരു അഞ്ച് ദിവസത്തെ കാര്യമാണ്. അവൻ നമ്മളെ ശിക്ഷിക്കാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. പക്ഷേ നമ്മൾ തളരരുത്”.

"പക്ഷേ ഏട്ടാ... ഈ താലി എന്തോ ഭാരം പോലെ…എനിക്കിതൊന്നും ഉൾക്കൊള്ളാൻ ആവുന്നില്ല…."

അവൾ കഴുത്തിലെ മഞ്ഞച്ചരടിലേക്ക് നോക്കി പറഞ്ഞു .

"കഷ്ട്ടമാണെന്ന് അറിയാ…

നീ ഇത് ഇങ്ങനെ കണ്ടാ മതി…

ഇത് കെട്ടിയ ദേവനും അവൻ കെട്ടിയ താലിക്കും ആയുസ്സ് 5 ദിവസമാ…അത് കഴിഞ്ഞാ അവനങ് പോവും…ഈ താലിയും…

നീ കൂടുതൽ ആലോചിച്ചു ബിപി കൂട്ടാതെ എൻജോയ് ചെയ്യാൻ പറ്റുന്ന മൊമെന്റ് എൻജോയ് ചെയ്യ്…..."

ഞാൻ അവളെ ആശ്വസിപ്പിച്ച്, കൈകളിൽ പാൽഗ്ലാസ് കൊടുത്തു. വിറയ്ക്കുന്ന കാലടികളോടെ അവൾ ഗോവണിപ്പടികൾ കയറി മുകളിലേക്ക് പോയി. അവൾ മാസ്റ്റർ

💬 Comments

View all comments