Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 9 [ഗില്ലി ബാല]
മുന്പേ തന്നെ ബാഗുകൾ എല്ലാം ഒരുക്കി വച്ചാണ് പോയത്.
ലഗേജുകളൊക്കെ ഹാളിന്റെ ഒരു വശത്ത് വെച്ച്, അവൻ എന്നെ നോക്കി ഗാംഭീര്യത്തോടെ പറഞ്ഞു:
"അപ്പോൾ ശ്യാമേ… നമ്മുടെ ഡീൽ പ്രകാരണം നീ ചെയ്തതിനുള്ള ശിക്ഷ ദേ ഇവിടെ തീരുകയാണ്.. 8 കോടിയുടെ നഷ്ടത്തെക്കാൾ നിന്റെ ഭാര്യ എനിക്ക് തന്ന ഈ ദിവസങ്ങൾ വളരെ വലുതാണ്.. അതിനു നന്ദിയൊന്നും ഞാൻ പറയില്ല.. പക്ഷെ ദേവൻ ദേവന്റെ വാക്ക് പാലിക്കും.. ഇനി നിനക്കും നിന്റെ ഭാര്യക്കും സമാധാനത്തോടെ വീട്ടിലേക്ക് പോകാം.. ചതിക്ക് കൂലി മരണമാണ്. പക്ഷെ നിന്റെ ഈ സുന്ദരി ഭാര്യ ഉള്ളതുകൊണ്ട് നീ രക്ഷപ്പെട്ടു.. നാളെ ഞാൻ ഈ രാജ്യം വിടും… ഒപ്പം നിങ്ങളീ നാടും വിട്ടേക്കണം. എന്റെയോ എന്റെ അച്ഛന്റെയോ കമ്പനിയിൽ നീ ഒരു നിഴലായി പോലും വന്ന് നിൽക്കരുത്.. മനസ്സിലായോ.."
ദേവന്റെ ദൃഡവും ആധിപത്യവും നിറഞ്ഞ ആ വാക്കുകൾക്ക് മുന്നിൽ ഞാൻ ഒന്നുമ മിണ്ടാതെ, എല്ലാം അംഗീകരിക്കുന്നു എന്ന അർത്ഥത്തിൽ തലയാട്ടി. വേദു ഇതെല്ലാം കേട്ടുകൊണ്ട് ഒരല്പം മാറി നിൽക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്ത് വികാരങ്ങളുടെ വലിയൊരു കൊടുങ്കാറ്റ് തന്നെ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
ദേവൻ തന്റെ ലഗേജുകളുമായി പുറത്തേക്ക് ഇറങ്ങി. അവനെ യാത്രയാക്കാൻ ഞാനും വേദുവും വാതിൽക്കൽ ചെന്നു നിന്നു.
പുറത്തേക്ക് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ദേവൻ തിരിഞ്ഞുനിന്ന്, ഇരു കൈകളും വിടർത്തി വേദുവിനോട് ഒരു കെട്ടിപ്പിടുത്തം ആവശ്യപ്പെട്ടു. വേദു എന്നെ ഒന്നു നാണത്തോടെ നോക്കി, പതിയെ അവന്റെ അടുത്തേക്ക് ചെന്ന് അവനെ പുണർന്നു.
പക്ഷേ അടുത്ത നിമിഷം, എന്റെ കൺമുമ്പിൽ വെച്ച് ദേവൻ അവളുടെ ഇടുപ്പിൽ മുറുകെ പിടിച്ച്
💬 Comments
View all comments