0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 9 [ഗില്ലി ബാല]

Author : Gilli Bala Read All Parts 198.9K

നിറച്ചു വെച്ചത്!"

അത് കേട്ടതും എന്റെ കാലടിയിലെ മണ്ണ് ഒലിച്ചു പോകുന്നതായി എനിക്ക് തോന്നി! എന്റെ കൈകൾ വിറച്ചു. തലച്ചോറ് മരവിച്ചുപോയി!

ദേവൻ: "എന്താടാ നീ ഒന്നും മിണ്ടാത്തത്? ഞാൻ പറഞ്ഞതിന്റെ പൊരുൾ നീ മനസ്സിലാക്കിയില്ലേ? നിന്റെ ഭാര്യ ചുമന്ന് നടക്കുന്നത് എന്റെ കുഞ്ഞിനെയാ… എന്റെ രക്തം… ഇത് നീ അറിയണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. പക്ഷെ നേരത്തെ അറിഞ്ഞാൽ നീ അതിനെ ഇല്ലാതെയാക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇനി നിനക്ക് മുന്നിൽ വേറെ വഴിയൊന്നുമില്ല ശ്യാമേ.. എന്നോട് ചെയ്തതിന് ഉള്ള പ്രതിഫലം മരിക്കും വരെയും നിന്റെ കൂടെ തന്നെ കാണും.. ഞാനിത് ആരോടും പറയില്ല… നീയും പറയാതെ ഇരിക്കുന്നതാവും നല്ലത്.. എന്തായാലും നിന്നെ പോലെ അല്ല, നല്ല ഉശിരുള്ള ജീൻ ആണ്.. ഇതൊരു ബോണസ് ആയി കണക്കാക്കിയാൽ മതി ശ്യാമേ.. ഒന്നും ഞാനായി ഉണ്ടാക്കിയതല്ലല്ലോ! എങ്കിൽ ശരി… വെക്കുന്നു…"

'ടു-ടു-ടു...' എന്ന ശബ്ദത്തോടെ ഫോൺ കോൾ കട്ടായി.

ഞാൻ അനങ്ങാനാവാതെ അവിടെത്തന്നെ തറഞ്ഞു നിന്നുപോയി. കൈയ്യിലിരുന്ന ഫോൺ നിലത്തു വീഴാൻ ആഞ്ഞു.

എന്റെ ഭാര്യ... ഇപ്പോൾ വയറ്റിൽ ചുമന്ന് നടക്കുന്നത് എന്റെ ചോരയല്ല! എന്നെ ഇല്ലാതാക്കാൻ നോക്കിയ, എന്റെ ഭാര്യയെ അഞ്ചു ദിവസം ക്രൂരമായി വേട്ടയാടിയ ദേവന്റെ ചോരയാണ്! അവളുടെ വയറ്റിൽ വളരുന്നത് അവന്റെ വിത്താണ്!

എന്റെ ഉള്ളിൽ ഭയവും ഞെട്ടലും ഇരച്ചുകയറി. പക്ഷേ... ആ ഞെട്ടലിന്റെയും നിരാശയുടെയും ആഴങ്ങളിൽ നിന്നും, വരികൾക്കിടയിലൂടെ വിചിത്രമായ മറ്റൊരു വികാരം കൂടെ എന്റെ ഉള്ളിലേക്ക് പടർന്നു കയറാൻ തുടങ്ങി.

എന്റെ സ്വന്തം ഭാര്യ, മറ്റൊരാളുടെ കുഞ്ഞിനെയും പേറി എന്റെ മുന്നിൽ നടക്കുന്നു!

💬 Comments

View all comments