← Back to വീ ആര്‍ സേഫ്

Comments

വീ ആര്‍ സേഫ് · approved reader discussion

അപ്പൻ മേനോൻ • 18-08-2018 16:51

ഞാൻ ഇപ്പോൾ പാലക്കാട്ടിലാ. ഈ ഭാഗങ്ങളിൽ ഒരു പ്രശ്നവുമില്ല. വളരെ സേഫ്

ജിന്ന് • 18-08-2018 16:01

ഞാനും സേഫ് ആണ് ചങ്കുകളെ...
കറണ്ട് ഇല്ലാത്തത് കൊണ്ട് ചാർജ്ജ് ഇല്ല, നെറ്റ്‌വർക്ക് ഓഫ് ആണ്, ഇപ്പൊ ഒരു മണിക്കൂറായി സിഗ്നൽ കിട്ടുന്നുണ്ട്,
ആത്മാവിന്റെ വല്ല വിവരവും ഉണ്ടോ?
എല്ലാ ചങ്കുകളും സേഫ് ആണെന്ന് വിശ്വസിക്കുന്നു,

Jithu • 18-08-2018 16:40

Safe

فهد عبد السلام • 18-08-2018 18:37

Safe ആണ് ജിന്നൂട്ട

Akh • 19-08-2018 17:17

???

asuran • 18-08-2018 15:57

ബംഗളൂരുവിൽ ആണ്. ഞാൻ സേഫ് ആണ് അത് കൊണ്ട്. നാട്ടിൽ ഉള്ള വീട്ടുകാരും സേഫ് ആണ്.

Xxx • 18-08-2018 15:30

Safe

ഹാജ്യാർ • 18-08-2018 15:27

ഞാനും സേഫ് ആണ് നിയർ ലുലു മാള് ഇടപ്പള്ളി

فهد • 18-08-2018 15:08

ഞാൻ പ്പോ സൗദിയിൽ ആണ് പക്ഷെ മനസ്സ് മുഴുവൻ നാട്ടിലും.. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ട്... തിരിച്ചു വരും നമ്മൾ??..

ROMAN • 18-08-2018 15:07

SAFE

Vichu tvm • 18-08-2018 15:04

Safe

Nis • 18-08-2018 14:59

Iam safe bcose i am in gcc

Chekuthan • 18-08-2018 14:33

ഞാൻ ചേർത്തലക്കാരനാണ്. ഇവിടെ ഇപ്പൊ വലിയ പ്രോബ്ലം ഒന്നുമില്ല ആർക്കും ഇങ്ങോട്ട് വരാവുന്നതാണ്. ഫുഡ്‌ ഷെൽട്ടർ വസ്ത്രം എന്നിവയും സുലഭമാണ്.
പ്രധാന ക്യാമ്പുകൾ ഇവയാണ്
കണിച്ചുകുളങ്ങര ക്ഷേത്രം
വയലാർ സ്കൂൾ
പട്ടണക്കാട് സ്കൂൾ
കണ്ടമംഗലം സ്കൂൾ
പണിക്കവീടു സ്കൂൾ

Jayan CJ • 18-08-2018 14:02

Safe aanu

Dark knight മൈക്കിളാശാൻ • 18-08-2018 13:34

ഞാൻ തൃശൂർ ജില്ലയിലെ അരിമ്പൂർ ഗ്രാമത്തിൽ ആണ്. ഇവിടെ ചുറ്റും നെൽപാടം ആണ്. പാടം മുഴുവൻ വെള്ളം കയറി ശരിക്കും ഞങ്ങളുടെ ഗ്രാമം ഒറ്റപ്പെട്ടു. ഗ്രാമത്തിലൂടെ പോകുന്ന റോഡ് വെള്ളം കയറി സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഇന്നലെയും ഇന്നുമായി മഴ കുറവുണ്ട്. പക്ഷെ ജലനിരപ്പ് ഉയർന്നുകൊണ്ടേ ഇരിക്കുന്നു. ഇത് വരെ വീടിന്റെ അടുത്തേക്ക് വെള്ളം കയറിയിട്ടില്ല. പക്ഷെ കയറാൻ സാധ്യതയുണ്ട്. കാരണം പീച്ചി, ചിമ്മിനി ഡാമിൽ നിന്നും വരുന്ന ജലം കടലിലേക്ക് വിടാൻ പറ്റുന്നില്ല. കടലിൽ വേലിയിറക്കം വന്നാൽ മാത്രമേ വെള്ളം ഇവിടെ നിന്നും കുറച്ചകലെയുള്ള ഏനാമാവ് കെട്ടിന്റെ ഷട്ടർ തുറന്ന് കളയാൻ പറ്റൂ. ഏനാമാവ് കെട്ടിൽ നിന്നും കനോലി കനാൽ വഴി കടലിലേക്ക് ഒഴുകും. പക്ഷെ കടൽ വെള്ളം എടുക്കാത്ത കാരണം. ഉപ്പു ജലം കനോലി കനാൽ വഴി പാടശേഖരത്തിലോട്ട് കടക്കാൻ സാധ്യതയുണ്ട്. ഇത് ഇവിടെയുള്ള ആളുകളുടെ പ്രധാന വരുമാന മാർഗമായ നെൽ കൃഷിയെ ബാധിക്കും. കൂടാതെ തൃശൂർ ജില്ലയിൽ വളരെ കുറച്ച് ഇടങ്ങളിൽ നിന്നും മാത്രമേ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം കൊടുക്കുന്നുള്ളൂ. പല കടകളിലും നിത്യോപയോഗ സാധനങ്ങൾ കിട്ടാൻ തന്നെയില്ല.

അർജ്ജുൻ...... • 18-08-2018 13:19

Safe...!!!

asuran • 18-08-2018 16:01

കുറെ ആയലോ കണ്ടിട്ട്. മഴ കൂടുതൽ ബുദ്ധിമുട്ടിച്ചില്ല എന്ന് വിശ്വസിക്കുന്നു. ഞാൻ പറഞ്ഞ പോലെ താങ്കളെ നായകൻ ആക്കി കഥ എഴുതിയിട്ടുണ്ട്. ഒന്ന് വായിച്ചു അഭിപ്രായം അറിയിക്കുക ബ്രോ.

https://kambikuttan.net/athramel-snehikkayal/

അർജ്ജുൻ...... • 18-08-2018 17:46

തിരുവനന്തപുരം  ആണ്  അസുരേട്ടാ... സോ  വിഷയമില്ലാരുന്നു...!!!

കഥ  ഞാൻ  വായിച്ചിട്ട്  ഉറപ്പായും  ഐപ്രായം  അറിയിക്കും...!!! പിന്നമ്മടെ   ലച്ചുവുണ്ടല്ലോല്ലേ...???

asuran • 19-08-2018 17:52

പിന്നെ നിങ്ങളെ തേക്കാൻ ലച്ചു അല്ലാതെ പിന്നാര്.

അർജ്ജുൻ...... • 18-08-2018 17:35

ഹലോ മിസ്റ്റർ കിംഗ്..!!
സുഖാണോ…???
കുറേ നാളായല്ലോ കണ്ടിട്ട്…!!! എവിടെയാരുന്നു..???

Vipi • 18-08-2018 17:39

Arjunaa kure aayalo kandit

Akh • 19-08-2018 17:18

ഡാ  അർജു....

നീ വന്നോ..... ??????

സുഖം  അല്ലേടാ നിനക്ക് ....

????

shen • 18-08-2018 13:17

safe aan ..
ivde ithuvare prashnangal onnumilla

Rajesh • 18-08-2018 13:16

ഞാനും എന്റെ വീട്ടുകാരും സേഫ് ആണ് അടുത്തുള്ളവർക്കും കുഴപ്പമില്ല എല്ലാവരും സേഫ് ആണ്

ചാര്‍ളി • 18-08-2018 13:15

ഞാൻ കൊല്ലം പത്തനംതിട്ട സിങ്ക് ചെയ്തുവരുന്ന ഏരിയ ആണ് അപ്പുറവും ഇപ്പുറവും ഒക്കെ വെള്ളം തന്നെ പക്ഷെ ഇതുവരെ വീട് വെള്ളത്തിൽ ആയിട്ടില്ല,,,

കറന്റ് നെറ്റ്‌വർക്ക് ഇതൊക്കെ ആണ് ഇപ്പോഴത്തെ പ്രോബ്സ്... മഴ ഇപ്പോഴും ചെറുതായി പെയ്യുന്നുണ്ട് ബട്ട് നൗ സേഫ് ആണ്...

Mango • 18-08-2018 13:07

ഞാൻ തിരുവനന്തപുരത്താണ്. So far safe.

വളരെ നല്ലൊരു കാര്യമാണ് ചെയ്തത്. വായനയ്ക്കപ്പുറം, വളരെ ഊഷ്മളമായ സ്നേഹബന്ധം, കരുതൽ, ഇതൊക്കെ നമുക്കിടയിൽ ഉണ്ടെന്നുള്ളത് സത്യം ആണ്. ധാരാളം എഴുത്തുകാരെ ഈ പ്രശ്നങ്ങൾ തുടങ്ങിയതിനു ശേഷം ഇവിടെ കാണാറില്ല. എഴുത്തുകാരെ മാത്രമല്ല, വായനക്കാരെയും. എല്ലാ കഥകളും വായിച്ചു കമന്റ് ചെയ്തിരുന്ന വിജയകുമാർ എവിടെ പോയി എന്നു ഞാൻ കുറെ ദിവസങ്ങളായി ആലോചിക്കുന്നു. എന്നും കാണുമായിരുന്നു ഒരു പേര് കാണാതായപ്പോൾ എന്തോ ഒരു വിങ്ങൽ പോലെ. അദ്ദേഹത്തിനും, അതുപോലെ പേരറിയാത്ത അനേകം സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു.

Special thanks to Dr.Kuttan & മന്ദൻ രാജ.

Suhara • 18-08-2018 12:56

ഞാന്‍ സേഫ്അണ്
ഞങള്‍ നളെ Kozhikode എതുഠ
Suhara

Sanjuguru • 18-08-2018 12:45

Safe...

Suhara • 18-08-2018 12:34

Safe

മച്ചോ • 18-08-2018 12:30

ഞാനും കുടുംബവും സേഫ്...

കണ്ണൻ • 18-08-2018 12:19

എല്ലാവരും safe ആണോ?
ഇവിടെ വലിയ കുഴപ്പം ഇല്ല.. ഇപ്പോൾ വേമ്പനാട്ടു കായലിൽ നിന്നും വെള്ളം കേറുന്നുണ്ട്.. ആ ഒരു കുഴപ്പം മാത്രമാണ് ഉള്ളത്....
എല്ലാവരും safe ആണ് എന്ന് വിശ്വസിക്കുന്നു

കണ്ണൻ

Akh • 18-08-2018 12:15

ഇപ്പോ  സേഫ്  ആണു.... പ്രദേശത്തിന്  ചുറ്റും  വെള്ളം..ഞാൻ  ഇപ്പോ  ഒരു  ബന്തുവീട്ടിൽ അവിടെ  ഇത്തിരി  ഉയരം  ഉള്ളത്  കൊണ്ടു വലിയ  കുഴപ്പം  ഇല്ല അത്രമാത്രം  .... എവിടേക്കും  പോകാൻ  പറ്റില്ല ... പെട്ട  അവസ്ഥ..... എല്ലാം  ശെരി  ആകും  എന്ന്  കരുതുന്നു.... നെറ്റ്‌വർക്ക്  ഒന്നും  ഇല്ല  ഇടക്ക്  ഇടക്ക്  കിട്ടും... കാലത്തു  കറന്റ്‌  ഉണ്ടായിരുന്നു ... ഇപ്പോ  ഇല്ല.... എല്ലാ  സുഹൃത്തുക്കളും  സേഫ്  ആണെന്ന്  വിശ്വസിക്കുന്നു.... എല്ലാം  ശെരി  ആകും  എന്നും  കരുതുന്നു.... പാർത്ഥിക്കുക എല്ലാം  ശെരി  ആകാൻ  അത്ര  മാത്രം.... 

സസ്നേഹം 
അഖിൽ