0%

Chapter Title : വീണയും ബക്കറും 4 [Lechu]

Author : Lechu Read All Parts 1.7K

മോൻ ഉണ്ടാകുമോ ബെഡിൽ

ഉണ്ടാകും

അയ്യോ അപ്പോളേക്കും മുഖം വാടിയോ ? അങ്ങിനെ വാടാൻ നിൽക്കേണ്ട ... ഞാൻ പറഞ്ഞത് എൻ്റെ ഈ മോൻ മാത്രമേ ഉണ്ടകു എന്നാണ് , എന്തെ മതിയില്ലേ

അച്ചോടാ സന്തോഷം നോക്കിയേ

എങ്കിൽ പെണ്ണെ ഞാൻ ഇന്നുനിൻ്റെ പിൻഭാഗം പൊളിക്കും

അതെനിക്കറിയാം ... കുറച്ചു ദിവസമായി മോൻ ഇതിലേക്ക് കണ്ണുംവെച്ചിരിക്കാണെന്നു എനിക്കറിയാം ... ഒരു അഭ്യർത്ഥന മാത്രം ... ഇപ്പോൾ വന്നപോലെതന്നെ ഈ ഉള്ളവളെ നാളെ താഴേക്ക് വിടണം

ആലോചിക്കാം ...

ആഹാ ...

ഇക്ക ഇങ്ങള് ഞാൻ പറഞ്ഞാൽ ഒരു കാര്യംകൂടി ചെയ്യോ

എന്താണ്

ഇങ്ങള് ഒന്ന് തടിയൊന്ന് സെറ്റാകുമോ ? ഒപ്പം മീശയെല്ലാംവടിച്ചുകൊണ്ടു ...

നടത്തിച്ചുതന്നാൽ

എൻ്റെ കുട്ടൻ എന്ത് പറയുന്നോ അതിനെല്ലാം ഞാൻ സന്തോഷത്തോടെ നിന്നുതരും ? അതുപോരെ ?

അതുമതി

ഞാൻ വേഗംവരാം അപ്പോഴേക്കും മോൻ ഞാൻ പറഞ്ഞതുപോലെനിന്നാൽ ... മോനും മതിയാകുന്നതുവരെ എന്തും ...

ഞാൻ ഇക്കാക്ക് സുകുവേട്ടൻ്റെ ഷേവിങ് സെറ്റെല്ലാം കൊടുത്തു വാഷ്റൂമിൽ കയറിയപ്പോൾ ഇക്ക കാണാതെതന്നെ ഇക്ക തന്നിരുന്ന ഡ്രസ്സ് എടുത്തുകൊണ്ടു പുറത്തേക്കുവന്നു .ഇക്ക ഞാൻ താഴേക്ക് പോകുകയാണ് കതകടക്കാൻ പറഞ്ഞുകൊണ്ടും പോന്നു

ഞാൻ അടുത്തുള്ള റൂമിൽ അതുവെച്ചുകൊണ്ടു താഴേക്കിറങ്ങി ... നോക്കുമ്പോൾ അവരെല്ലാം ടീവി കാണുന്നതിൻ്റെ തിരക്കിലാണ് , മോളെ ഞാൻ കുറച്ചു കഴിഞ്ഞു വേണമെങ്കിൽ എന്തെങ്കിലും കഴിക്കാം തീരെ പറ്റുന്നില്ല ഒന്നുറങ്ങാൻ നോക്കട്ടെ ... പിള്ളേരെ നോക്കിക്കോ വെറുതെ എന്നെ വിളിച്ചു ആ ഉറക്കം കളയല്ലേ ...

ശരി ... ഏതെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽമതി

വിളിക്കാം ...

💬 Comments

View all comments