Chapter Title : വീണയും ബക്കറും 4 [Lechu]
കീർത്തന
4 Dr ശ്യാം
ഈ നാലുപേരുകൾ ആദ്യത്തെ ആ ചെറിയ സ്റ്റിക്കി പേപ്പറിലും
അടുത്തത്
1 ജോണി
2 അമീൻ
അത് രണ്ടും റെഡ് പേനകൊണ്ട് കട്ട് ചെയ്‌തിട്ടുണ്ട്
അതുകണ്ട് എൻ്റെ കൈ കിടന്നു വിറക്കാൻ തുടങ്ങി
റെഡ് മാർക് ചെയ്‌തതിനർത്ഥം അപ്പോൾ അവരെ ഇല്ലാതാക്കിയെന്നല്ലേ ...? ഒരു പക്ഷെ ഭാക്കി 4 പേരെ ഇല്ലാതാക്കും എന്നാണോ
അങ്ങിനെയെങ്കിൽ സുകുവേട്ടനാണെങ്കിൽ ഇവരെയെല്ലാം കൊന്നിട്ട് സുകുവേട്ടന് എന്താണ് കാര്യം ?
ഇനി ഇതു ഇക്കയറിഞ്ഞാൽ ഒരു പക്ഷെ മകൻ നഷ്ടമാവാൻ ഞാനുംകൂടി കാരണമാകും എന്നുകരുതി എന്നെ വെറുക്കുമോ ?
ഞാൻ ആ മെസ്സേജ് എൻ്റെ ഫോണിലേക്ക് ഫോർവേഡ് ചെയ്തു പിന്നെ ഇക്കയുടെ ഫോണിൽനിന്ന് അമീനിൻ്റെ പേരെഴുതിയ പേപ്പർ ഞാൻ ഡെലീറ്റ് ആക്കി ...
സുകുവേട്ടൻ എങ്ങിനെയാകണമെങ്കിൽ എന്താണ് കാരണം ? സുകുവേട്ടനാണോ അതോ ഗുണ്ടകളാണോ ഇത് മറന്നുവെച്ചത് ? ആരാണ് ശരിക്കും കൊലയാളി
എനിക്ക് പേടിയാകാൻ തുടങ്ങി ...സുകുവേട്ടനാണെകിൽ ആളുകളെ കൊല്ലാൻകൂടി മടിയില്ലാത്ത മനുഷ്യനോടൊപ്പമാണ് ഞാൻ ജീവിക്കുന്നത് ...ഇനി എന്തെല്ലാമാണ് എൻ്റെ ജീവിതത്തിൽ വരാൻ പോകുന്നത് . ഞാൻ ഇക്കയോട് മറച്ചുവെക്കുന്നത് തെറ്റാണോ ? അറിയില്ല ഒരു വഴി പറഞ്ഞു തരു ദൈവമേ ...
ആ വഴികളുമായി നമുക്ക് വീണ്ടും കാണാം
Thanks & Regards
Lechu
💬 Comments
View all comments