Chapter Title : വീണയും ബക്കറും 4 [Lechu]
ഇങ്ങിനെ കരുതിയിരുന്നില്ല ... ഞാനും വീണ ... അവനെ കാണുമ്പോൾ അന്ന് ആ മുഖം കണ്ടപ്പോൾ എനിക്ക് കുറ്റബോധം ഉണ്ടായിരുന്നു . എന്നെ ആ വീട്ടിലേക്ക് മീനുമായി കൊണ്ടുചെന്നു ഞാൻ ആ കുടുംബത്തിൽ ആറാംപിറപ്പ് കാണിച്ചല്ലോ പടച്ചോനെ എന്നായിരുന്നു എനിക്ക് മനസ്സിൽ .വയനാടിൽ എനിക്ക് അറിയാവുന്ന കുറച്ചു കൂട്ടക്കാരുണ്ട് വേണമെങ്കിൽ ഞാൻ അവിടെ വിളിച്ചനേഷിക്കാം
അയ്യോ ആ റിസോർട്ടിൻ്റെ പേര് ചോദിക്കാൻ മറന്നു ... ഒരു ഐഡിയയുണ്ട് ഒരു പക്ഷെ അവളുടെ ഇൻസ്റ്റായൊന്നു നോക്കട്ടെ ... നോക്കിയപ്പോളത ബര്ത്ഡേ സെലിബ്രേഷൻ ...എന്നുപറഞ്ഞു വെണ്ടക്കാക്ഷരത്തിൽ ആ റിസോർട്ടിൻ്റെ പേരും ...
ഇക്ക എൻ്റെ മുമ്പിൽനിന്നുതന്നെ കുറേപ്പേരെ വിളിച്ചു അവസാനം ഇക്കയെ അടുത്തറിയുന്ന ആളുടെ ഒരാൾ ആ റിസോർട്ടിൽ ജോലിചെയുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു . സുകുവേണ്ടൻ്റെ ഫോട്ടോ അവർക്ക് അയച്ചുകൊടുത്തു രണ്ടു ദിവസമായി അയാൾ ലീവാണ് അതിനാൽ എത്രയും വേഗം വിവരങ്ങൾ അറിയിക്കാം എന്നും ഞങ്ങൾക്കുറപ്പുനൽകി
ഇക്ക എല്ലാം ഇങ്ങളോട് തുറന്നുപറഞ്ഞപ്പോൾ എനിക്ക് കിട്ടിയ ഒരു ആശ്വാസം എന്താണെന്ന് അറിയാമോ ?
നിങ്ങളുംകൂടി ഇല്ലെങ്കിൽ ഒരുപക്ഷെ ഞാൻ ജീവിതംതന്നെ വേണ്ടന്നുവെച്ചേനെ ... പക്ഷെ മക്കളെക്കുറിച്ചാലോചിച്ചാൽ അതിനും കഴിയില്ലല്ലോ
ഞാൻ ഇക്കയുടെ അടുത്ത് കുറച്ചു നേരം അങ്ങിനെ ഇരുന്നു ... ഇക്ക ഞാൻ പോകാൻ നോക്കട്ടെ ... അതെ കുറച്ചു നേരത്തെ വരുമോ ?
എന്താ മോളെ ...
ഒന്നുമില്ല ഇക്ക ഇങ്ങള് അടുത്തുള്ളപ്പോൾ എനിക്ക് ഒരു സമാധാനമാണ് ...
വരാം മോളെ ... എൻ്റെ മൊഞ്ചത്തി ...
മതി സോപ്പിടൽ കാര്യം പറ ...
ആ ഡ്രസ്സ് ഇട്ടിട്ടു നിക്കുമോ
💬 Comments
View all comments