Chapter Title : വീണയും ബക്കറും 5 [Lechu]
കൊടുക്കേണ്ടപോലെ ഇൻജെക്ട ചെയ്താൽ പിന്നെ അവർ ചെയ്യുന്നതോ ...അവരുടെ മനസ്സ് വേണ്ടെന്നു പറഞ്ഞാലും ശരീരം വേണ്ടെന്ന് പറയില്ല ... ഞാൻ അത് ആദ്യം നോക്കിയത് അവളുടെ തന്തയിൽത്തന്നെയാണ് ... പിന്നെ അയാളെ ഭീഷണിപ്പെടുത്തി പാവറ്ഹൗസിൻ്റെ അടുത്തുള്ള ആ കണ്ണായ സ്ഥലംവരെ അയാൾ എനിക്കുവേണ്ടി ഹോസ്പിറ്റൽ പണിയാൻ ഇഷ്ടദാനം ചെയ്യാൻ പോവുകയാണ് .
ഈ നിലക്ക് എൻ്റെ അച്ഛനില്നിന്നും എന്തെല്ലാം എഴുതി വാങ്ങിയിട്ടുണ്ട് ?
ഇന്നുവരെ ഞാൻ അതിന് നിന്നിട്ടില്ല
എനിക്ക് നേരെ അയാൾ നിന്നാൽ അയാൾക്കുള്ള മറുമരുന്ന് എൻ്റെ അടുത്തുണ്ട് ? എനിക്കെതിരെ ഉള്ളതും അയാളുടെ അടുത്തും ...അതിനാൽ അവസാനംവരെ ഞങ്ങൾ ഇങ്ങനെത്തന്നെ പോകാനാണ് സാധ്യത
ഞാൻ വന്നത് അച്ചനിയറിയോ
ഇല്ല ... ഇനി അറിഞ്ഞാലും കുഴപ്പമില്ല ... അയാൾക്ക് എൻ്റെ അമ്മയെ ചെയ്യാമെങ്കിൽ എനിക്ക് അയാളുടെ മകനെയും ആകാം
ഓ പകരത്തിന് പകരം
നീ അതികം പറയാതെ ചെയ്യാൻ നോക്കടാ ...
അപ്പോഴാണ് ആ മുഖം ഇക്ക കാണുന്നത് ... മോളെ ഇത് നമ്മുടെ സരിതമോളുടെയൊപ്പം കാലത്തുകണ്ടെന്ന് പറയുന്ന പയ്യനാണ്
ഇതാണോ ഗോകുൽ
അതെ
ഞാൻ അവനെ കണ്ടിട്ടില്ല ... സരിത പലപ്പോഴും പറയാറുണ്ട് പക്ഷെ ഒരിക്കൽ കോളേജിൽ കുറച്ചുപേർ പരിചയപെടുത്തിത്തന്നു അതിൽ ഈ മുഖം അത്രക്ക് ഓർമ്മയില്ല ... പക്ഷെ അപ്കാരിയുടെ മകനെന്ന് അവൾ പറഞ്ഞിരുന്നു
പിന്നെ ഞാൻ അമീൻ വെച്ചിരുന്ന പെൻഡ്രൈവുകൂടി കണക്ട് ചെയ്തു ... അതിൽ ഈ വിഡിയോയും ഉണ്ട് ഒപ്പം കൂടാതെ രണ്ടു വീഡിയോയും
ഒരു വീഡിയോ കണ്ടപ്പോൾ ഒരമ്മ എന്നനിലയിൽ ഞാൻ തകർന്നുപോയി ... എൻ്റെ മകൾ സരിതയും
💬 Comments
View all comments