Chapter Title : വീണയും ബക്കറും 5 [Lechu]
ഒപ്പം നിൽകാനെങ്കിലും പറയാമെന്ന് ...പക്ഷെ നമ്മുടെ ജീവിതം ഇങ്ങിനെയാക്കിയ അവളെയും അവന്മാരെയും അവസാനിപ്പിക്കാൻ ഞങ്ങളുടെ പ്രായത്തിൽ ഒരാൺകുട്ടിതന്നെ വേണ്ടയച്ചാ ... പെണ്മക്കളായ ഞങ്ങൾതന്നെമതിയെന്ന് അഭിമാനത്തോടെ പറയാൻതോന്നിയ കാത്തിരുന്ന ദിവസമാണിന്ന് ... അവസാനിപ്പിച്ചു എല്ലാം ... അവർ പിടഞ്ഞുമരിക്കുമ്പോളും ഞങൾ ആരും കാണാതെ കരഞ്ഞ കണ്ണുനീരുംകൂടിയാണ് അവസാനിപ്പിക്കാൻ പോകുന്നത് ,
മോളെ അച്ഛൻ എവിടെയാണ്
വരുന്നുണ്ട് ...മാസ്റ്റർപ്ലാൻ ഒരുക്കി എല്ലാം അവസാനിപ്പിച്ചു ... പ്ലാൻ നടപ്പാക്കിയത് അച്ഛൻ്റെ ഈ പെണ്മക്കളുമാണ് ...
വീടിനുമുമ്പിൽ കാർ വന്നുനിന്നു
അതിൽനിന്നും അദ്ദേഹം ഇറങ്ങിവരുമ്പോൾ ... ഇവിടെ എല്ലാവരെയും ചതിച്ചതും ഞാൻമാത്രമാണ് ...എനിക്ക് മാപ്പുതരു സുകുവേട്ട.... ഞാൻ ആ കാലിൽവീണ് കരയുമ്പോൾ ... ആ മനുഷ്യൻ എന്നെ വീണ്ടും ചേർത്തുപിടിച്ചു ... ഒരുവിതത്തിൽ നമ്മളെല്ലാം തെറ്റുകാരാണ് ...ബക്കറിനോട് മുകളിൽനിന്നും വരാൻപറയു ... പേടിക്കേണ്ട ...കൊല്ലാനല്ല ... ഒരുതരത്തിൽ അവൻ്റെ മകനെയും കുടുംബത്തെയും ഇല്ലാതാക്കിയതിനു ഞാൻ കാരണകാരനാണ് ... ഇനിയും അവനെ കൊല്ലാൻ തോന്നുന്നില്ല
എങ്ങിനെയാണ് ഇക്ക ഇവിടെയുണ്ടന്ന് മനസ്സിലായത് ?
അതിന് അതികം ഡിക്റ്റക്റ്റീവ് ഒന്നും ആകേണ്ട ...നീ ആ മുകളിലെക്ക് കയറുന്ന ഭാഗത്തെ ഗ്ലാസ്സിലേക്ക് ഒന്ന് നോക്ക് അതിൽ കാണുന്നില്ലേ ബക്കർ അവിടെ നിൽക്കുന്നത് ...
അപ്പോഴാണ് ഞങൾ അത് ശ്രദ്ധിക്കുന്നതുപോലും
ഇക്ക അവിടേക്ക് വന്നു ... ഇക്കയും ... ഒപ്പം സുകുവേട്ടനും കുറ്റം ഏറ്റുപറയുമ്പോൾ ഞാൻ പ്രതീക്ഷിച്ച ഒരു പൊട്ടിത്തെറിയിൽനിന്നുമാറി ഒരു ശാന്തതയിലേക്കാണ് എല്ലാം പോകുന്നത് .
ഇന്നുമുതൽ ബക്കറിക്കയും ഈ വീട്ടിലെ ഒരാളാണ് ... എൻ്റെ ശരീരത്തിനും മനസ്സിനെയും ഇനി ബക്കറിക്കയിൽനിന്നും അറുത്തുമാറ്റാൻ പറ്റില്ലെന്ന് സുകുവേട്ടൻ പറഞ്ഞപ്പോൾ ...ഞാൻ
💬 Comments
View all comments